ഗവ.യു പി എസ് പുന്നത്തുറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടക്കുന്നു. ഉപജില്ല തല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു.