ഗവ.യു.പി.എസ് കുന്നിട /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ട് മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു.

ശാസ്ത്ര ദിനാചരങ്ങൾ, ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങൾ, ലഘു പരീക്ഷണങ്ങൾ, ശാസ്ത്ര പതിപ്പുകൾ, ശേഖരണങ്ങൾ, സർവ്വേകൾ, ജൈവ വൈവിധ്യ ഉദ്യാന പരിപാലനം തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്ത് നടപ്പാക്കുന്നു.