ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/സഹപാഠിക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ.യു.പി.എസ്. വാഴമുട്ടം‎ | അക്ഷരവൃക്ഷം
12:45, 29 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഹപാഠിക്കൊപ്പം


തോഴരെ കണ്ടിട്ട് നാളേറെയായി
ഈ കാത്തിരിപ്പിന് ഇനി എത്ര നാൾ
സഹപാഠിക്കൊരല്പം മധുരം നൽകാനും
മധുരം എനിക്കൊരല്പം നുണയാനും
വ്യാധിയകലാനും, മാനവരാശിക്കും
മാറി നിൽക്കാം നാം ഒരല്പ നാളെക്കെങ്കിലും
പ്രാർത്ഥന കേട്ടിടണമേ ജഗദീശ്വര
കാത്തീടണമെ ഈ ജഗത്തിനെ

 

നവനീത്. പി,
2 A ഗവ. യൂ പി സ്കൂൾ, വാഴമുട്ടം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 05/ 2020 >> രചനാവിഭാഗം - കവിത