"ഗവ.യു.പി.എസ്. വാഴമുട്ടം/അക്ഷരവൃക്ഷം/സഹപാഠിക്കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| സ്കൂൾ=  ഗവ. യൂ പി സ്കൂൾ, വാഴമുട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. യൂ പി സ്കൂൾ, വാഴമുട്ടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38648
| സ്കൂൾ കോഡ്= 38648
| ഉപജില്ല=പത്തനംതിട്ട,      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പത്തനംതിട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട,
| ജില്ല=  പത്തനംതിട്ട
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}
{{Verification4|name=abhaykallar|തരം=കവിത}}

12:45, 29 മേയ് 2020-നു നിലവിലുള്ള രൂപം

സഹപാഠിക്കൊപ്പം


തോഴരെ കണ്ടിട്ട് നാളേറെയായി
ഈ കാത്തിരിപ്പിന് ഇനി എത്ര നാൾ
സഹപാഠിക്കൊരല്പം മധുരം നൽകാനും
മധുരം എനിക്കൊരല്പം നുണയാനും
വ്യാധിയകലാനും, മാനവരാശിക്കും
മാറി നിൽക്കാം നാം ഒരല്പ നാളെക്കെങ്കിലും
പ്രാർത്ഥന കേട്ടിടണമേ ജഗദീശ്വര
കാത്തീടണമെ ഈ ജഗത്തിനെ

 

നവനീത്. പി,
2 A ഗവ. യൂ പി സ്കൂൾ, വാഴമുട്ടം
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 05/ 2020 >> രചനാവിഭാഗം - കവിത