ഗവ.യു.പി.എസ്സ്.ആനത്തലവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) (42355 എന്ന ഉപയോക്താവ് Govt. U P S Anathalavattom എന്ന താൾ ഗവ.യു.പി.എസ്സ്.ആനത്തലവട്ടം എന്നാക്കി മാറ്റിയിരിക്കുന...)
ഗവ.യു.പി.എസ്സ്.ആനത്തലവട്ടം
വിലാസം
ആനത്തലവട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
15-04-202042355




== 110 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനത്തലവട്ടം പ്രദേശത്ത് വിദ്യാഭ്യാസമോ ചികിത്സാ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന സമയത്ത് സര്‍ക്കാര്‍ ഇവിടെ ഒരു ഗ്രാന്റ് പളളികൂടം അനുവദിച്ചത്.മൂന്നാം ക്ലാസ്സ് വരെ മാത്ര മേ ആദ്യം പ്രവര്‍ത്തിച്ചിരുന്നുളളൂ.ഈ സ്കൂളിന്റെ സഥാപകനും മാനേജരും ആയിരുന്ന കൊപ്രാ കൂട്ടില്‍ നാരായണന്‍ വാധ്യാരായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍.കൊല്ല വര്‍ഷം 1122 ലെ വെളളപൊക്കത്തില്‍ ഈ സ്കൂളിന്റെ രണ്ടു കെട്ടിടങ്ങളും ഭാഗികമായി നിലംപൊത്തി.സ്കൂള്‍ നടത്തികൊണ്ട് പോകാന്‍ മാനേജര്‍ക്ക് പ്രയാസമായപ്പോള്‍ ഗവണ്‍മെന്റിന് വിട്ടുകൊടുത്തു.അന്നു മുതല്‍ ഗവ.പ്രൈമറി സ്കൂള്‍ ആയി.തുടര്‍ന്ന് പഞ്ചായത്തു മെമ്പറായിരുന്ന അനന്തന്‍തിട്ടയില്‍ ശ്രീ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ഈ സ്കൂള്‍ അപ്പര്‍ പ്രൈമറിയാക്കാന്‍ നിവേദനം നല്‍കുകയും യു.പി സ്കൂളാക്കുകയും ചെയ്തു.110 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആനത്തലവട്ടം പ്രദേശത്ത് വിദ്യാഭ്യാസമോ ചികിത്സാ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന സമയത്ത് സര്‍ക്കാര്‍ ഇവിടെ ഒരു ഗ്രാന്റ് പളളികൂടം അനുവദിച്ചത്.മൂന്നാം ക്ലാസ്സ് വരെ മാത്രമേ ആദ്യം പ്രവര്‍ത്തിച്ചിരുന്നുളളൂ.ഈ സ്കൂളിന്റെ സഥാപകനും മാനേജരും ആയിരുന്ന കൊപ്രാ കൂട്ടില്‍ നാരായണന്‍ വാധ്യാരായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍.കൊല്ല വര്‍ഷം 1122 ലെ വെളളപൊക്കത്തില്‍ ഈ സ്കൂളിന്റെ രണ്ടു കെട്ടിടങ്ങളും ഭാഗികമായി നിലംപൊത്തി.സ്കൂള്‍ നടത്തികൊണ്ട് പോകാന്‍ മാനേജര്‍ക്ക് പ്രയാസമായപ്പോള്‍ ഗവണ്‍മെന്റിന് വിട്ടുകൊടുത്തു.അന്നു മുതല്‍ ഗവ.പ്രൈമറി സ്കൂള്‍ ആയി.തുടര്‍ന്ന് പഞ്ചായത്തു മെമ്പറായിരുന്ന അനന്തന്‍തിട്ടയില്‍ ശ്രീ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ഈ സ്കൂള്‍ അപ്പര്‍ പ്രൈമറിയാക്കാന്‍ നിവേദനം നല്‍കുകയും യു.പി സ്കൂളാക്കുകയും ചെയ്തു. ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}