ഗവ.മോഡൽ റെസിഡൻഷ്യൽ സ്കൂൾ / വീഡിയോദൃശ്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആഗസ്റ്റ് 2 എസ് പി സി ദിനാചരണം പാലക്കാട് ബി ഇ എം ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. ഈ വിദ്യാലയത്തിലെ ഒരു പ്ലറ്റൂൺ പരേഡിൽ പങ്കെടുത്തു. പ്ലറ്റൂൺ ക്യാപ്റ്റൻ ഇതിഹാസ് മോഹൻ മികച്ച പ്ലറ്റൂൺ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.
എസ് പി സി ദിനാചരണം‍