ഗവ.എൽ പി എസ് ളാലം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ശലഭോദ്യാനത്തിൻ്റ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ച് പരിപാലിക്കുന്നു.പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദമനോഭാവം വളർത്തുന്നതിന്ആവശ്യമായ ക്ലാസ്സുകളും ഇതര പ്രവർത്തനങ്ങളും നടന്നു വരുന്നു.