ഗവ.എൽ പി എസ് മലയാറ്റൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് വീട്ടിൽ ഗണിതലാബ് ഒരുക്കുന്നതിനും ഉല്ലാസ ഗണിതം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകി. രാമാനുജൻ ദിനാചരണം നടത്തി.