ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/എന്റെ ഇഷ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ഇഷ്ടം | color= 3 }} <p>എനിക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഇഷ്ടം

എനിക്ക് ഇഷ്ടപ്പെട്ട മരം പ്ലാവാണ്. കാരണം ചക്കപ്പഴവും ചക്ക വറുത്തതും ചക്കപ്പുഴുക്കും ഒക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ചക്ക കൊണ്ട് വേറെ ഒത്തിരി വിഭവങ്ങൾ ഉണ്ടാക്കാം. ചക്കക്കുരുവിനു ധാരാളം പ്രതിരോധശക്തി നൽകാനാകും. ഏറ്റവും വലിയ പഴം ചക്കപ്പഴം ആണ്. നമ്മുടെ സംസ്ഥാന പഴവും ചക്കയാണ്. എന്റെ വീടിന്റെ പടിഞ്ഞാറുവശത്ത് ഒരു പ്ലാവ് ഉണ്ട്. അതിൽ നിറയെ ചക്ക ഉണ്ട്. ചക്കപ്പുഴുക്കും മാങ്ങ ചമ്മന്തിയും കടുമാങ്ങ അച്ചാറും ഉണ്ടെങ്കിൽ എനിക്ക് പിന്നെ ഒന്നും വേണ്ട.


നിഹാൽ എസ് നാഥ്
1 എ ഗവൺമെൻ്റ് എൽ പി എസ് പ്ലാശനാൽ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - ലേഖനം