ഗവ.എൽ പി എസ് കയ്യൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി രജനിമോൾ കെ റ്റി ആണ്.കുട്ടികൾക്കു സമൂഹത്തെ തൊട്ടറിയാനും അനുഭവപഠനത്തിനും ക്ലബ് അവസരം ഒരുക്കുന്നു.ക്ലബ്ബിന്റെയ നേതൃത്വത്തിൽ തപാൽ ആഫീസ് സന്ദർശനം ,സ്വാതന്ത്ര്യദിനാഘോഷം,ശിശു ദിനാ ഘോഷം,റിപ്പബ്ലിക്ക് ഡേ ദിനാഘോഷം,പരിസ്ഥിതി സന്ദർശനം എന്നിവ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്...