സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കയ്യൂരിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ഗവ.എൽ പി എസ് കയ്യൂർ.

ഗവ.എൽ പി എസ് കയ്യൂർ
Kayyoorschool-2.jpg
വിലാസം
കയ്യൂ൪

കയ്യൂർ പി ഒ, 686651
,
കയ്യൂ൪ പി.ഒ.
,
686651
സ്ഥാപിതംതിങ്കൾ - മെയ് 22 - 1916
വിവരങ്ങൾ
ഫോൺ0482 222040
ഇമെയിൽhmglpskayyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31505 (സമേതം)
യുഡൈസ് കോഡ്32101000102
വിക്കിഡാറ്റQ87658754
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംഭരണങ്ങാനം ഗ്രാമപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ13
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജമ്മ കെ എ൦
പി.ടി.എ. പ്രസിഡണ്ട്ബിജു എൻ എം
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ അനിൽ
അവസാനം തിരുത്തിയത്
29-02-202431505


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നാലു മലകളുടെ മധ്യത്തിൽ   പരിഷ്ക്കാരങ്ങൾ ഏതും തീണ്ടാത്ത അത് ഒരു ഗ്രാമമായിരുന്നു  നൂറു വർഷങ്ങൾക്കു മുമ്പുണ്ടായിരുന്ന കയ്യൂർഗതാഗത യോഗ്യമല്ലാത്ത  വഴികളിലൂടെ മൈലുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു ഗ്രാമീണർകൂടുതലറിയാൻഈ ഗ്രാമത്തിലെ കുരുന്നുകൾക്ക് അക്ഷരവെളിച്ചം അപ്രാപ്യമായിരുന്ന അക്കാലത്ത്   ശ്രീമാൻ കുളപ്പുറത്ത് നീലകണ്ഠപ്പിള്ളയുടെ  സന്മനസ്സിനാൽ ഉടലെടുത്ത ആശാൻ കളരിയാണ് പിൽക്കാലത്ത് കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ എന്നറിയപ്പെടുന്നഈ സരസ്വതി ക്ഷേത്രം.തുടർന്നു വായിക്കുക..

ഭൗതികസൗകര്യങ്ങൾ

പ്രത്യേക ക്ലാസ്  റൂമുകൾഒരുക്കിയിട്ടുണ്ട് ഉണ്ട് .  ഓഫീസ് റൂം, ഐസിടി പരിശീലനത്തിന് കമ്പ്യൂട്ടർ റൂം, സാങ്കേതിക ഉപകരണങ്ങളുടെ സഹായത്താൽ  പഠനം ആകർഷകമാക്കുന്ന  സ്മാർട്ട് ക്ലാസ് റൂം , പ്രൊജക്ടർ ലാപ്ടോപ്പ് ഡെസ്ക്ടോപ്പ് എന്നിവ കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. കൂടുതൽ അറിയുന്നതിന്..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

സിന്ധു പി കെ(2015-2021)

ശ്രീമതി സിന്ധു പി കെ ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്തു പുതിയ ക്ലാസ് റൂം(സ്മാർട്ട് ക്ലാസ് റൂം) ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിന്റെ പദ്ധതിയിൽ ലഭിക്കുക ഉണ്ടായി.ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി.

കത്രിക്കുട്ടി(2011-2014)

നേട്ടങ്ങൾ

LSS സ്കോളർഷിപ് നേടിയവർ

2020 ൽ ടോം ബിനോയ്

2021 ൽ ആര്യ സുനിൽ

2022 ൽ അമൃത ജിലേഷ് എന്നിവർ സ്കോളർഷിപ് നേടി സ്കൂളിന്റെ അഭിമാനമായി.

അക്ഷരമുറ്റം സബ്ജില്ലാതല മത്സരത്തിൽ അമലു ജിലേഷ് സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനത്തു എത്തുകയും ജില്ലാ തലത്തിൽ മത്സരത്തിൽ പങ്കെടുക്കുകയും ഉണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലാ രൂപതയുടെ ആത്മീയ അധ്യക്ഷനായ ആയ ബഹുമാനപ്പെട്ട കല്ലറങ്ങാട്ട് പിതാവ് ഉൾപ്പെടെ ഡിവൈഎസ്പി ശ്രീ അനിരുദ്ധൻ, എസ്ഐമാരായ ശ്രീ ഉണ്ണികൃഷ്ണൻ നായർ, ശ്രീ അഭിലാഷ്,ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നാരായണൻ നായർ,ജില്ലാ മജിസ്ട്രേറ്റ് ശ്രീ ജോണി കല്ലും കാവുങ്കൽ, ഡോക്ടർ ടോമി പാറ പ്ലാക്കൽ, കൽ ശ്രീ കയ്യൂർ സത്യൻ, ബി പി ഒ ശ്രീ സത്യനാരായണൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കുറുമണ്ണിൽ നിന്ന് 3 കിലോമീറ്ററെര് സഞ്ചരിച്ചാൽ കയ്യൂർ സ്കൂളിൽ എത്താം.സ്കൂളിൽ എത്താൻ വാഹനസൗകര്യം കുറവാണ് .ഓട്ടോറിക്ഷ സൗകര്യം കുറുമണ്ണിൽ നിന്ന് ഉണ്ട്.

ഉള്ളനാടിൽ നിന്ന് സ്കൂളിൽ എത്താന് 4 കിലോമീറ്ററോളം സഞ്ചരിയ്ക്കണം.

ഈരാട്ടുപേട്ട ഭാഗത്തു നിന്ന് വരുന്നവർ പ്ളാസ്സനാൽ വഴി അഞ്ഞൂറ്റിമംഗലം വഴി സ്കൂളിൽ എത്താം .ഈരാറ്റുപേട്ടയിൽ നിന്ന് 11 കിലോമീറ്ററോളം ദൂരം ഉണ്ട്.

Loading map...

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കയ്യൂർ&oldid=2121365" എന്ന താളിൽനിന്ന് ശേഖരിച്ചത്