ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
06:34, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39518 (സംവാദം | സംഭാവനകൾ)

< സര്‍ക്കാര്‍ സ്കൂള്‍. -->

ഗവ.എൽ. പി. എസ്. കോയിക്കൽഭാഗം
വിലാസം
കോയിക്കല്‍ ഭാഗം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201739518






ചരിത്രം

കേരളത്തിന്റെ വരദാനമായ ശാസ്‌താംകോട്ട കായലിനും പ്രകൃതി രമണീയമായ കല്ലടയാറിനും മധ്യേ വിഷ്‌ണുസാന്നധ്യം കൊണ്ട്‌ അനുഗ്രഹീതമായ ഉപരികുന്ന്‌ ആ കുന്നില്‍ സ്ഥിതിചെയ്യുന്ന കോയിക്കല്‍ഭാഗം ഗവ. എല്‍.പി.എസ്‌. നിരവധി പേര്‍ക്ക്‌ സ്‌തുത്യാര്‍ഹമായ പ്രാഥമിക വിദ്യാഭ്യാസം പ്രദാനം ചെയ്‌ത്‌ നാടിന്റെ അക്ഷരമുത്തശ്ശിയായി നിലകൊള്ളുന്നു. അനവധി ആളുകളെ ഉന്നതിയുടെ പടവുകളിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ ഒരു മാത്യകാസ്ഥാപനമാണ്‌ ഈ സരസ്വതിക്ഷേത്രം. വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

മികച്ച ക്ലാസ്‌റൂമുകള്‍ ലൈബ്രറി കെട്ടിടം 1500 ല്‍പ്പരംലൈബ്രറി പുസ്‌തകങ്ങള്‍ 4 കമ്പ്യൂട്ടറുകള്‍ + ഇന്റെര്‍നെറ്റ്‌ കണക്ഷന്‍ പാചകപ്പുര പ്രീപ്രൈമറിക്ക്‌ പ്രത്യേക കെട്ടിടം വിശാലമായ ആഡിറ്റോറിയം സയന്‍സ്‌ ലാബ്‌ ഗണിത ലാബ്‌ കളിയുപകരണങ്ങള്‍ ഭിന്നനിലവാരക്കാര്‍ക്ക്‌ വേണ്ടിയുള്ള പഠനസാമഗ്രികള്‍ സ്‌കൂള്‍ വാഹനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം

  • വിദ്യാരംഗം
  • പരിസ്ഥിതി ക്ലബ്ബ്‌
  • ശാസ്‌ത്ര-ഗണിതശാസ്‌ത്ര ക്ലബ്ബ്‌
  • It ക്ലബ്ബ്‌
  • സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌ക്ലബ്ബ്‌

മികവുകള്‍

  • ഗവ.എല്‍. പി. എസ്. കോയിക്കല്‍ഭാഗം മികവുകള്‍|മികവുകള്‍]]

ഭരണ നിര്‍വഹണം

  • പി ആനീമോള്‍ -ഹെഡ്‌മിസ്‌ട്രസ്‌
  • പി കെ പുരുഷോത്തമന്‍
  • എസ്‌ ലത
  • ആര്‍ ലൗലി
  • വത്സലകുമാരി എസ്‌ - പ്രീ പ്രൈമറി.

.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍ 1. ജി. വേലുപ്പിള്ള 2. എന്‍. ഗോപാല സിംഗ്‌ 3. എന്‍. കിരിയാന്‍ 4 എന്‍. ഗോവിന്ദന്‍ 5 കെ. എം. മാത്തന്‍ 6 റ്റി. തങ്കമ്മ 7 പി. കെ. രാമന്‍ പിള്ള 8 എന്‍. രാഘവന്‍ പിള്ള 9 വി. പത്മനാഭ പിള്ള 10 സി. ശിവകാമിയമ്മാള്‍ 11 എല്‍. ഗൗരിയമ്മ 12 കെ. ജി. നീലകണ്‌ഠപിള്ള 13 പി. നാരായണ പിള്ള 1950-1954 14 കെ. കുഞ്ഞിപ്പിള്ളയമ്മ 1954 15 എം. അഗസ്റ്റിന്‍ 1960 16 ജി. കേശവപിള്ള 1962 17 എം. ഭാസ്‌ക്കരന്‍ നായര്‍ 1962 18 കെ. സുഭദ്രാമ്മ 1964 19 എം. എ. സുരേന്ദ്രന്‍ 1971 20 ജി. വേലായുധന്‍ നായര്‍ 1971 21 കെ. ചിന്നമ്മ 1977 22 എസ്‌ .പരമേശ്വരന്‍ പോറ്റി 1979 23 പി. ശ്രീധരന്‍ 1982 24 കെ. ഭവാനിയമ്മ 1986 25 കെ. വാസു 1989 26 റ്റി. എന്‍. ഗോപിനാഥന്‍ 1991 27 ബി. ഗോപിനാഥന്‍ പിള്ള 1992 28 ആനിശാമുവേല്‍ 1997 29 ലീലാമ്മ 2000 30 ഗീത .എസ്‌ 2005

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

  • ഡി. വിനയചന്ദ്രന്‍ (പ്രശസ്‌ത മലയാള കവി)
  • കെ എം ബാലകൃഷ്‌ണപിള്ള (സംസ്ഥാന അധ്യാപക - അവാര്‍ഡ്‌ ജേതാവ്‌)
  • ഡോ. എന്‍ സുരേഷ്‌കുമാര്‍ (സീനിയര്‍ ലക്‌ചറര്‍ -ഡയറ്റ്‌ )

വഴികാട്ടി

കുണ്ടറ - ഭരണിക്കാവ്‌ റോഡില്‍ കടപുഴ പാലംകഴിഞ്ഞ്‌ ഉപരികുന്നം ക്ഷേത്രത്തിന്‌ സമീപം

Loading map...