ഗവ.എൽ.പി.സ്കൂൾ പന്മനമനയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ കൊല്ലം വിദ്യാഭ്യാസജില്ലയിൽ ചവറ ഉപജില്ലയിൽ പന്മന പഞ്ചായത്തിലുള്ള ഒരു സർക്കാർ വിദ്യാലയം .

ഗവ.എൽ.പി.സ്കൂൾ പന്മനമനയിൽ
വിലാസം
പന്മന

പന്മന
,
പന്മന പി.ഒ.
,
691583
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽmanayillpschavara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41312 (സമേതം)
യുഡൈസ് കോഡ്32130400410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ264
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ519
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന. ഒ
പി.ടി.എ. പ്രസിഡണ്ട്എസ്.ഗോപകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ഗോപൻ
അവസാനം തിരുത്തിയത്
23-11-202241312hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടേയും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും (സ്ക്കൂൾ സ്ഥാപകൻ) പാദസ്പർശത്താൽ പരിപാവനമായ പന്മന മനയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയ മുത്തശ്ശി 1913 ജൂൺ 19-ാം തീയതിയാണ് സ്ഥാപിതമായത്.അന്ന് ഇത് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2019 - 20, 2021 - 22  എന്നീ അധ്യായന വർഷങ്ങളിൽ Best PTA Award രണ്ടാം സ്ഥാനം.

2019 - 20, 2021 - 22 . ജില്ലാ , സബ്ബ് ജില്ലാതലം ഒന്നാം സ്ഥാനം

മാതൃഭൂമി ഹരിത മുകുളം അവാർഡ് തുടർച്ചയായ 5 വർഷങ്ങളിൽ

കേന്ദ്ര ഗവൺമെന്റിന്റെ സ്വച്ഛ വിദ്യാലയ പുരസ്കാരം

സംസ്ഥാന സർക്കാരിന്റെ എന്റെ സ്ക്കൂൾ എന്റെ അഭിമാനം പുരസ്കാരം

ചവറ സബ്ബ് ജില്ലാ അക്കാദമിക അവാർഡ്

15 വർഷം തുടർച്ചയായി ചവറ സബ് ജില്ലാ ശാസ്ത്ര മേളകളിൽ സയൻസിനും , ഗണിതത്തിനും ഓവറോൾ ചാമ്പ്യൻഷിപ്പ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.01181,76.55137 |zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_പന്മനമനയിൽ&oldid=1869041" എന്ന താളിൽനിന്ന് ശേഖരിച്ചത്