ഗവ.എൽ.പി.സ്കൂൾ തിരുവൻവണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ..മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ തിരുവൻവണ്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവ.എൽ.പി.സ്കൂൾ തിരുവൻവണ്ടൂർ
36308 school.jpeg
വിലാസം
തിരുവൻവണ്ടൂർ

തിരുവൻവണ്ടൂർ പി.ഒ.
,
689109
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽhmthiruvanvandoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്36308 (സമേതം)
യുഡൈസ് കോഡ്32110301210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവൻവണ്ടൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടെസ്സി പി മാത്യു
പി.ടി.എ. പ്രസിഡണ്ട്അശ്വതി
എം.പി.ടി.എ. പ്രസിഡണ്ട്അഠബിക
അവസാനം തിരുത്തിയത്
19-12-2023Veena p s


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1914ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. 1മുതൽ10 വരെ ആയിരുന്നു ക്ലാസുകൾ. എല്ലാ ക്ലാസും 4 ഡിവിഷൻ നിൽ കുറയാതെ ഉണ്ടായിരുന്നു.

1960 ൽ എൽ പി സ്കൂൾ പുതിയ കെട്ടിടത്തിൽ ആയി. പാടമായിരുന്ന സ്ഥലം നികത്തി യാണ്‌ സ്കൂൾ പണിതത്.

പഠിച്ചു പോയവരിൽ പ്രൊഫ സർ മാരായ ആളുകൾ ഉൾപ്പെടുന്നു. വിദഗ്ധരായ അധ്യാപകർ പഠിപ്പിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

ടൈലിട്ട ക്ലാസ് മുറികൾ, ശുചിയായ പാചകപ്പുര, വിശാലമായ മൈതാനം, മെച്ചപ്പെട്ട രീതിയിൽ ഉള്ള 4 ക്ലാസ് മുറികളും ഒരു ഡൈനിങ് ഹോളും ഉണ്ട്. കളിയുപകരണങ്ങളും പഠനോപകരണങ്ങളും ഉൾക്കൊള്ളുന്നു. കഞ്ഞിപ്പുര, ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം എന്നിവ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി പ്രത്യേകം ടോയ് ലറ്റ് സൗകര്യങ്ങളുമുണ്ട്. കെെറ്റിൽ നിന്നും ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവ ലഭിക്കുകയുണ്ടായി.



പാഠ്യേതര പ്രവർത്തനങ്ങൾ

കോവിഡ്-19- 2020 ചിത്രങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ദാക്ഷായണിയമ്മ
  2. സി.എസ്.മീനാക്ഷി
  3. കെ.എസ്.രാധാമണിയമ്മ
  4. പ്രേമ ജോസഫ്
  5. ബീന.ജി.ബി
  6. .ശ്രീമതി ജെസി
  7. ശ്രീമതി അംബിക
  8. ശ്രീമതി വിനോദിനി ദേവി
  9. ...

നേട്ടങ്ങൾ

  • 2018 ഉപജില്ലാ കലോത്സവത്തിൽ കഥ പറച്ചിൽ, പ്രസംഗം എന്നിവ യ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു
  • 2020.ൽ നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സോപാനം കലാകാരൻ പ്രമോദ്

വഴികാട്ടി

  • ഗവ.എച്ച്എസ്എസ് തിരുവൻവണ്ടൂർ സ്കൂളിന് തെക്കുവശം
  • തിരുവൻവണ്ടൂർ-വെൺപാല റോഡിന് പടിഞ്ഞാറ് വശം
  • ഗവ.എച്ച്എസ്എസ് തിരുവൻവണ്ടൂർ സ്കൂൾ മൈതാനത്തിന് പടിഞ്ഞാറ് വശം



Loading map...