ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സിനിമ, ചിത്രങ്ങൾ, ഡോക്യുമെന്ററി പ്രദർശനം മാസത്തിൽ ഒരു തവണ നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് കുട്ടികൾ കുറിപ്പ് തയ്യാറാക്കാറുണ്ട്.