"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/ മനുഷ്യനെ കാർന്നു തിന്നുന്ന കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യനെ കാർന്നു തിന്നുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  മനുഷ്യനെ കാർന്നു തിന്നുന്ന കോവിഡ് 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മനുഷ്യനെ കാർന്നു തിന്നുന്ന കോവിഡ് 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} By
}}  
              Muhammadh Riyan
STD 3
GLPS ADOOR





11:57, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യനെ കാർന്നു തിന്നുന്ന കോവിഡ് 19      


  മനുഷ്യൻ, മൃഗങ്ങൾ, പക്ഷികൾ, തുടഗിയ സസ്തനികളിൽ രോഗ കാരിയാകുന്ന ഒരു കൂട്ടം R N A വൈറസ്കൾ ആണ് കൊറോണ എന്ന് അറിയപ്പെടുന്നധ്. ചൈനയിലെ ഹുവാൻ എന്ന സ്ഥലത്താണ് ഈ വൈറസിന്റെ ഉൽഭവം. ഗോളാകൃതിൽ ഉള്ള കൊറോണ വൈറസിന് ആ പേര് വന്നതു അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയുന്ന കുർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷി മൃഗാദികളിൽ നിന്നുമാണ് കൊറോണ വൈറസ് എന്ന രോഗം ഉണ്ടാകുന്നത്. ഇവയുമായി സഹവസിക്കുകയും അടുത്ത് സമ്പർക്കം പുലർത്തുകയും ചെയുന്നത് കൊണ്ടാണ് മനുഷ്യരിലേക്കും ഈ വൈറസ് പടർന്നു പിടിക്കുന്നത്. ശാസകോശ രോഗികൾക്കും കാൻസർ പോലുള്ള രോഗികൾക്കും ഈ 

വൈറസ് വളരെ വേഗം പിടിപെടും. ചിലപ്പോൾ മരണം സംഭവിക്കുകയും ചെയ്യും. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. കൊറോണ എന്ന മഹാരോഗത്തെ നാം തന്നെ അതിജിവെക്കണം. കൊറോണ വൈറസ് ലോകത്തെ തന്നെ ഭിതിയിൽ ആഴ്ത്തുകയാണ് മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസിനെ തുരത്തേണ്ടതും അതിൽ നിന്ന് അധിജീവിക്കേണ്ടതും നാം ഓരോരുത്തരുമാണ്.

മുഹമ്മദ് റിയാൻ
3 A ഗവ.എൽ.പി.എസ്. അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ