"ഗവ.എൽ.പി.എസ്.ചാന്നാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Ulladakkam)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11: വരി 11:
| സ്ഥാപിതവർഷം=1919
| സ്ഥാപിതവർഷം=1919
| സ്കൂൾ വിലാസം= l‍ജീ എൽ പീ എസ് ചാന്നാങ്കര,ചാന്നാങ്കര പി.ഒ, <br/>
| സ്കൂൾ വിലാസം= l‍ജീ എൽ പീ എസ് ചാന്നാങ്കര,ചാന്നാങ്കര പി.ഒ, <br/>
| പിൻ കോഡ്=695315
| പിൻ കോഡ്=695301
| സ്കൂൾ ഫോൺ=  9562284832
| സ്കൂൾ ഫോൺ=  9562284832
| സ്കൂൾ ഇമെയിൽ=  sarojamkrishnannair@gmail.com
| സ്കൂൾ ഇമെയിൽ=  sarojamkrishnannair@gmail.com

18:34, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ.പി.എസ്.ചാന്നാങ്കര
[[File:‎|frameless|upright=1]]
വിലാസം
ചാന്നാങ്കര

l‍ജീ എൽ പീ എസ് ചാന്നാങ്കര,ചാന്നാങ്കര പി.ഒ,
,
695301
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ9562284832
ഇമെയിൽsarojamkrishnannair@gmail.com
കോഡുകൾ
സ്കൂൾ കോഡ്43403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSarojam.V
അവസാനം തിരുത്തിയത്
21-08-201943403


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ചരിത്രം =1919 ൽ ശ്രീ പരമേശ്വരൻ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്ക​ണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, അബ്ദുൾ റഹ് മാൻ, ശിവശങ്കരപ്പ​ണിക്കർ, മാധവൻ ചെട്ടിയാർ എന്നിവരുടെ ശ്രമഫലമായി ഗവൺമെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ൽ പുതിയസ്കുൾ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.

== ഭൗതികസൗകര്യങ്ങൾ = അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സർക്കാർ വിദ്യാലയങ്ങളിൽവച്ച് ഇന്ന് ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. പ്രീ പ്രയ്മറിമുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ പാചകത്തൊഴിലാളികളും പ്രീപ്രയ്മറി സ്റ്റാഫും ഉൾപ്പെടെ 10 പേർ ജോലിചെയ്തുവരുന്നു. 2009 മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വർഷമായി ഈ സ്കൂളിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും നല്ലരീതീയിൽ ക്യഷി ചെയ്തു വരുന്നു.രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിൻതുണ ഈ സ്കൂൾവികസനത്തിൽ പ്രധാന

പങ്ക് വഹിക്കുമന്നു.=

= പാഠ്യേതര പ്രവർത്തനങ്ങൾ =വിദ്യാരംഗം,ബാലസഭ,സയൻസ്,ഹരിത,ഹെൽത്ത്,പ്രവർത്തിപരിചയം,ശുചിത്വം,ലൈബ്രറി,അറബിക് തുടങ്ങിയ ക്ലബുകൾ പ്രവർത്തിക്കുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

==വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ചാന്നാങ്കര&oldid=648794" എന്ന താളിൽനിന്ന് ശേഖരിച്ചത്