ഗവ.എൽ.പി.എസ്.കരിച്ചാറ

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 14 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)

| {Infobox AEOSchool | | സ്ഥലപ്പേര്= കരിച്ചാറ | വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂൾ കോഡ്= 43409 | സ്ഥാപിതവർഷം= | സ്കൂൾ വിലാസം= ഗവ.എൽ.പി.എസ്.കരിച്ചാറ, പള്ളിപ്പുറം പി.ഒ, കണിയാപുരം | പിൻ കോഡ്=695316 | സ്കൂൾ ഫോൺ= 04712757088 | സ്കൂൾ ഇമെയിൽ= glpskarichara@gmail.com | സ്കൂൾ വെബ് സൈറ്റ്= www.glpskarichara.blogspot.in | ഉപ ജില്ല=കണിയാപുരം | ഭരണ വിഭാഗം= സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 44 | പെൺകുട്ടികളുടെ എണ്ണം= 52 | വിദ്യാർത്ഥികളുടെ എണ്ണം= 96 | അദ്ധ്യാപകരുടെ എണ്ണം= 5 | പ്രധാന അദ്ധ്യാപകൻ= എം.എം. ലീല | പി.ടി.ഏ. പ്രസിഡണ്ട്= നാദിർഷ. എൻ | 43409.jpeg.jpg= ‎



== ചരിത്രം ==ചരിത്രം

    തിരുവനന്തപുരം ജില്ലയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ മൈതാനി വാർഡിലാണ് ഗവ.എൽ.പി.എസ്. കരിച്ചാറ സ്ഥിതി ചെയ്യുന്നത്.  ഈ വിദ്യാലയം കണിയാപുരം AEO യുടെയും BRC യുടെയും കീഴിലാണ് വരുന്നത്.  1859 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യം ഒരു നായർ തറവാടിൻറെ ഭാഗമായിരുന്നു.  പിന്നീട് സർക്കാർ ഏറ്റെടുത്തു.  80% ൽ അധികം പട്ടികജാതിയിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.  കൂടുതൽ രക്ഷിതാക്കളും കയർമേഖലയിൽ പണിയെടുക്കുന്നവരും കൂലിത്തൊഴിലാളികളുമാണ്. സർക്കാർ തലത്തിൽ പിന്നോക്കക്കാരെ ഉയർത്തിക്കൊണ്ടുവരുവാനായി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇവിടത്തെ ആളുകൾ അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്.  ഈ ഒരു സാമൂഹിക അവസ്ഥ മാറ്റാനുള്ള കഠിനപ്രയ്തനമാണ് ഇപ്പോൾ നമ്മുടെ സ്കൂൾ ഏറ്റെടുത്തിരിക്കുന്നത്.
   അപ്പോളോകോളനി, മൈതാനി, കണ്ടൽ, കരിച്ചാറ, ശ്രീപാദം കോളനി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ എത്തുന്നത്.  നാലാംക്ലാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾ ഗവ.യൂ.പി.എസ്. കണിയാപുരം, സെൻറ് അഗസ്റ്റിൻ സ്കൂൾ മുരുക്കുംപുഴ, കണിയാപുരം മുസ്ലീം ഗേൾസ്-ബോയ്സ് സ്കൂളിലും ചേരുന്നു.  അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്, SSA എന്നിവിടങ്ങളിൽ നിന്ന് അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിൻറെ ഭൌമാന്തരീക്ഷവും അക്കാദമികവുമായ കാര്യങ്ങളും വളരെ അധികം മെച്ചപ്പെടുത്താനായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ക്ലബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

===വഴികാട്ടി

{{#multimaps:8.5991312,76.8433021 |zoom=12 }}


"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.കരിച്ചാറ&oldid=585380" എന്ന താളിൽനിന്ന് ശേഖരിച്ചത്