ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഗവ.എസ്.എൻ.ഡി.പി.യു. പി.സ്ക്കൂൾ പട്ടത്താനം
വിലാസം
കൊല്ലം

വടക്കേവിള പി.ഒ,
കൊല്ലം
,
691021
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺ0474 2764380
ഇമെയിൽgovtsndpupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാർ
അവസാനം തിരുത്തിയത്
02-11-2021Kannans



ചരിത്രം

1945 ൽ പട്ടത്താനം 450 നമ്പർ ശാഖായോഗം വീടുകളിൽ നിന്നും "പിടി അരി" ശേഖരിച്ച് സ്ഥാപിച്ച് വിദ്യാലയമാണിത്.. 1949 ൽ സ്ക്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.1976 ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി.പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ഉയർത്തി ഈ സ്ക്കൂളിലെ വിദ്ധ്യാർത്ഥികൾ നിർമ്മിച്ച ഉരുകുന്ന ഭൂമിക്കൊരു സാന്ത്വനം എന്ന ഹ്രസ്വ ചിത്രം 'മികവ് 2008' സംസ്ഥാന മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഡിസി ബുക്ക്സ് സംസ്ഥാനാടിസ്ഥാനത്തിൽ നൽകുന്ന കുഞ്ഞുണ്ണി മാഷ് പുരസ്ക്കാരം 2009 ൽ ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.പി.കെ.ലക്ഷ്മിക്കുട്ടി (കോർപ്പറേഷൻ കൗൺസിലർ)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വി.ഹർഷകുമാർ (കാഥികൻ)
  2. ഡോ.മോനി.കെ.വിനോദ് (ന്യൂറോ സർജൻ,കിംസ്)

വഴികാട്ടി

<googlemap version="0.9" lat="8.884417" lon="76.611727" type="satellite" zoom="19"> 8.884336, 76.61194, [www.itschool.gov.in] It @ school District Resource centre 8.884463, 76.611501, www.pattathanamgovtsndpupschool.blogspot.com govtsndpupschool,pattathanam </googlemap> </googlemap>