ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂളിൽ വളരെ കാര്യക്ഷമമായി നടക്കുന്ന ഒരു ക്ലബാണ് പരിസ്ഥിതി ക്ലബ്ബ്. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. ലഭിക്കുന്ന അജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേനയെ ഏൽപ്പിക്കുന്നു. വളരെ മികച്ച ഒരു ജൈവവൈവിധ്യഉദ്യാനവും ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട്.