ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂളിന്റെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു. എല്ലാ ബുധനാഴ്ചകളിലും ക്ലബ്ബ് കൺവീനറുടെ നേതൃത്ത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു. സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്വിസ്സ്, കുറിപ്പവതരണം, പോസ്റ്റർ രചന, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്നു. ശാസ്ത്ര മേളകളിൽ മികവുറ്റ പ്രവർത്തനങ്ങൾ കുട്ടികൾ കാഴ്ച വക്കുകയുംസമ്മാനങ്ങൾ നേടുകയും ചെയ്തു വരുന്നു.

2021 ലെ സ്വാതന്ത്ര്യ ദിനത്തിലാരംഭിച്ച അമൃതമഹോൽസവവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു