ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 10 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- San (സംവാദം | സംഭാവനകൾ)

ഗവ. ഹയര് സെക്കന്ററി സ്കള് വടക്കുമ്പാട്.
കണ്ണൂര് ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് ഗ്രാമത്തിലെ ഹയര് സെക്കന്ററി സ്കൂളാണിത്.
ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്

ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്
വിലാസം
വടക്കുമ്പാട്
സ്ഥാപിതം3 - സപ്തംബര് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-2010San



ചരിത്രം

1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യ്ട്ടി ഡയരക്റ്റര് ചിത്രന് നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വര്ഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. പി.പൈതല് മാസ്റ്റര് ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്. ശ്രീ. കുണ്ടാഞ്ചേരി കുഞ്ഞിരാമന് മാസ്റ്റരുടെ നേത്ര്വ്ത്താത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും എ.കുമാരന്, മന്ദന് മേസ്ത്രി, സി.എന്.നാണു. തുടങ്ങിയവരുടെ നേത്ര്വ്ത്താത്തിലുള്ള നാട്ടുകാരുടെ സമിതിയും ചേര്ന്നാണു വിദ്യാലയ രൂപീകരണ പ്രവര്ത്തനങ്ങള് നടത്തിയത്. സ്കൂളിന്റെ സ്ഥലം കുറെ നാട്ടുകാര് സംഭാവന നല്കിയതും ബാക്കി കമ്മിറ്റി പണം കൊടുത്തു വാങ്ങിയതുമാണു. 1975 ല് കെട്ടിടം പണി പൂര്ത്തിയായതിനെ തുടര്ന്ന് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള് മാറി. 1977 മാര്ച്ചില് ആദ്യത്തെ എസ്.എസ്.എല്.സി.ബാച്ച് പുറത്തിറങ്ങി. 2000 ആഗസ്റ്റില് ഈ വിദ്യാലയം ഹയര് സെക്കന്ററി സ്കൂളാക്കി ഉയര്ത്തി. ഇവിടെ രണ്ട് സയന്സ് ബാച്ചുകളും ഒരു ഹ്യ് ഉമാനിറ്റീസ് ബാച്ചുമാണു അനുവദിച്ചിട്ടുള്ളത്. ഈ വദ്യാലയത്തിനു ആവശ്യമായ സയന്സ് , കമ്പ്യൂട്ടര് ലാബുകളുമുണ്ട്. സ്കൂളിനു ആവശ്യമായ സാഹചര്യങ്ങളൊരുക്കുന്നതില് പി.ടി.എ. വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീമതി. സുഭദ്ര വല്ലേരി ടീച്ചര്,
ശ്രീ. സി. വാസു മാസ്റ്റര് (ദേശീയ അധ്യാപക അവാര്ഡ് ജേതവ്)
ശ്രീ. കെ. രാഘവന് മാസ്റ്റര്,
ശ്രീ.രവീന്ദ്രന് മാസ്റ്റര്,
ശ്രീ. പി.ജയപ്രകാശ് മാസ്റ്റര്,
ശ്രീമതി. രമ വാഴയില്


വഴികാട്ടി