ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പടിഞ്ഞാറെ കടുങ്ങല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ. പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ കടുങ്ങല്ലൂർ മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ ഗവ: ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.