ഗവ.എച്ച് എസ്.മുടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
03:27, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ആമുഖം

ഗവ.എച്ച് എസ്.മുടിക്കൽ
പ്രമാണം:GHSS MUDIKKAL.jpg
വിലാസം
മൂടിക്കൽ


Mudickal PO, Ernakulam Dist.
,
683547
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04842596282
ഇമെയിൽghsmudickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്25005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻB. SHYLAJA പി.ടി.ഏ. പ്രസിഡണ്ട്=‍ Sri. Muneer
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



== ആമു

ആമുഖം

1921ൽ Sri.PKB Kochu pilla എന്ന മനുഷ്യസ്നേഹിയുടെ management ൽ LP SCHOOL ആയി ആരംഭിച്ച് 1951 ൽ സർക്കാരിലേക്ക് കൈമാറിയ ഈ സ്ഥാപനം 1963 യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.1986 ൽ ഹൈസ്കൂളായി ഉയർത്തി. .വാഴക്കുളം പഞ്ചായത്തിലെ 6,7,9 എന്നീ മൂന്നു വാർഡുകളിലായി സ്ക്കൂളിന് 5 ഏക്കറോളം സ്ഥലമുണ്ട്.ആലുവ-പെരുമ്പാവൂർ KSRTC റൂട്ടിൽ മുടിക്കൽ എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. 1 മുതല്12 വരെ ക്ലാസുകളിലായി 335 കുട്ടികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. സയൻസ്; കമ്പ്യൂട്ടർ ലാബുകൾ, മികച്ചലൈബ്രറി, വിശാലമായ ഗ്രൗണ്ട് എന്നിവ സ്കൂളിനുണ്ട്.


പ്രോജക്ടുകൾ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂൾ പത്രം

റീഡിംഗ് റൂം

ലൈബ്രറി മികചച ലൈബ്രരി സൗകര്യം ഉന്റ്റ്.

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

കഴിഞ്ഞ 9 വർഷം തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100% വിജയം

മറ്റു പ്രവർത്തനങ്ങൾ

നവപ്രഭ തുടങ്ങി. <googlemap version="0.9" lat="10.11915" lon="76.442571" zoom="17" width="400"> 10.117587, 76.442045, G H S MUDICKAL </googlemap>

Mudickal PO,683547, Ernakulam District

"https://schoolwiki.in/index.php?title=ഗവ.എച്ച്_എസ്.മുടിക്കൽ&oldid=390060" എന്ന താളിൽനിന്ന് ശേഖരിച്ചത്