SEP/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 5 ഏപ്രിൽ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41059anchalummood (സംവാദം | സംഭാവനകൾ) ('=ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ സംഘടിപ്പിച്ചു =അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

=ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ സംഘടിപ്പിച്ചു =അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളുടെ ഐ .റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യയോഗം പി റ്റി എ പ്രസിഡന്റ് വൈ മുജീബിന്റെ അധ്യക്ഷതയിൽ നടന്നു.എച്ച്.എം ശോഭനാദേവി യോഗം ഉത്‌ഘാ ടനം ചെയ്തു.ലീഡർ സുധി സ്വാഗതവും എം പി റ്റി എ പ്രസിഡന്റ് ജയദേവി ആശംസയും അർപ്പിച്ചു.കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.മിസ്ട്രസ് രശ്‌മി മോൾ നന്ദി അറിയിച്ചു.

"https://schoolwiki.in/index.php?title=SEP/ലിറ്റിൽകൈറ്റ്സ്&oldid=424438" എന്ന താളിൽനിന്ന് ശേഖരിച്ചത്