ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtckollam (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
02-02-2017Mtckollam




ചരിത്രം

കൊല്ലം ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണിത്.1928 ല്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1962 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂള്‍ അടുത്തെങ്ങുമില്ല.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയത്തില്‍ 3000 ഓളം കുട്ടികള്‍ പഠിക്കുന്നു.ഹൈസ്കുളിനും ഹയര്‍സെക്കന്ററിക്കും യൂ പീ വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • വായനാമൂല
  • വിദ്യാരംഗം
  • എന്‍.എസ്.എസ്
  • കാന്റീന്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==കൊല്ലം പട്ടണത്തില്‍ നിന്നും 8 കി മി അകലയായി അഞ്ചാലുംമൂടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു

Loading map...

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|

|}