ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്.‎ | അക്ഷരവൃക്ഷം
10:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35029rp (സംവാദം | സംഭാവനകൾ) (hfh)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

അതിജീവനം
ഭൂമിതൻ മടിത്തട്ടിൽ പിറന്നൊരു മഹാമാരി
വ്യാധിയായി പടർന്നീ മാനവകുലമാകെ ഒന്നിൽ നിന്ന് ഒന്നിലേക്ക് പടർന്നുകൊണ്ട് ഭൂമിയെ തന്നെ അത് കീഴടക്കി
ലോകരെയാകെ പരിഭ്രാന്തിയിലാഴ്ത്തി ശരവേഗത്തിൽ പാഞ്ഞു
ഒടുവിൽ അത് നമ്മുടെ കേരളമണ്ണിലുമെത്തി.
പ്രളയത്തെയും നിപ്പയെയും അതിജീവിച്ച നമ്മൾ ഈ വ്യാധിയേയും അതിജീവിക്കുമെന്ന ധൈര്യത്തോടെ.
ജാഗ്രതയോടെ
ഒരുമിച്ചു ഒന്നായി........

  

ആർഷ കൃഷ്ണൻ
9 c ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത