"ഗവ.എച്ച്എസ്എസ് വൈത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 34: വരി 34:
[[വൈത്തിരി ]]നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''വൈത്തിരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.    1964-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[വൈത്തിരി ]]നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''വൈത്തിരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.    1964-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== പ്ര കൃ തി യു ടെ  മനോഹാരിത ഒപ്പിയെടുത്ത വായനാടിന്റെ കവാടമായ വൈത്തിരി ഗ്രാമപ്പഞ്ചായത്തിലെഏക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആണ് വൈത്തിരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ  മലനിരകളുടെയും തേയില തോട്ടങ്ങ ളുടെയും മധ്യ ത്തിലാണ് 400ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ സരസ്വതി ക്ഷേത്രം സ്ഥി തി ചെയ്യുന്നത്‌ വൈത്തിരി ടൗണിൽ ബോർഡ് സ്കൂൾ എ ന്ന പേരിൽ നൂറു വർഷ ങ്ങൾക്കു  മുൻപ് തുടങ്ങിയ ഈ സ്‌ഥാ പനം 1972-ൽ താലിമല പ്രദേശത്തെ ക്കു മാറ്റുകയും പിന്നീട് ഹൈസ്കൂൾ ആയി മാറുകയും ചെയ് തു .എട്ടാം തരം വരെ  വിദ്യാഭ്യാസ യോഗ്യ മായിരുന്ന ഈ വിദ്യാലയത്തിന്റെ പേര് ബോർഡ് എലി മെന്ടറി  സ്കൂൾ എ ന്നായിരുന്നുഎലി മെന്ടറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് ESLC എ ന്നാണ് പറഞ്ഞിരുന്നത് .1958-59
കാല ഘ ട്ടത്തിലാണ്‌ ESLC ക്ക് അവ സാനമുണ്ടായത്‌  ചരിത്രം ==





20:47, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്എസ്എസ് വൈത്തിരി
വിലാസം
വൈത്തിരി
സ്ഥാപിതം01 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-201615026



വൈത്തിരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വൈത്തിരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1964-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== പ്ര കൃ തി യു ടെ മനോഹാരിത ഒപ്പിയെടുത്ത വായനാടിന്റെ കവാടമായ വൈത്തിരി ഗ്രാമപ്പഞ്ചായത്തിലെഏക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആണ് വൈത്തിരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മലനിരകളുടെയും തേയില തോട്ടങ്ങ ളുടെയും മധ്യ ത്തിലാണ് 400ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ സരസ്വതി ക്ഷേത്രം സ്ഥി തി ചെയ്യുന്നത്‌ വൈത്തിരി ടൗണിൽ ബോർഡ് സ്കൂൾ എ ന്ന പേരിൽ നൂറു വർഷ ങ്ങൾക്കു മുൻപ് തുടങ്ങിയ ഈ സ്‌ഥാ പനം 1972-ൽ താലിമല പ്രദേശത്തെ ക്കു മാറ്റുകയും പിന്നീട് ഹൈസ്കൂൾ ആയി മാറുകയും ചെയ് തു .എട്ടാം തരം വരെ വിദ്യാഭ്യാസ യോഗ്യ മായിരുന്ന ഈ വിദ്യാലയത്തിന്റെ പേര് ബോർഡ് എലി മെന്ടറി സ്കൂൾ എ ന്നായിരുന്നുഎലി മെന്ടറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് ESLC എ ന്നാണ് പറഞ്ഞിരുന്നത് .1958-59 കാല ഘ ട്ടത്തിലാണ്‌ ESLC ക്ക് അവ സാനമുണ്ടായത്‌ ചരിത്രം ==


ഭൗതികസൗകര്യങ്ങള്‍

പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ക്രമനമ്പര്‍ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 രാജന്‍ കളത്തിലെ എഴുത്ത്
2 ബാബു കളത്തിലെ എഴുത്ത്
3 ശ്രീധരന്‍ കളത്തിലെ എഴുത്ത്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071508,76.077447|zoom="16" width="350" height="350" selector="no" controls="none"}}

"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_വൈത്തിരി&oldid=165834" എന്ന താളിൽനിന്ന് ശേഖരിച്ചത്