"ഗവ.എച്ച്എസ്എസ് വൈത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(15026.jpg)
വരി 11: വരി 11:
| പിന്‍ കോഡ്= 673576
| പിന്‍ കോഡ്= 673576
| സ്കൂള്‍ ഫോണ്‍= 04936255618
| സ്കൂള്‍ ഫോണ്‍= 04936255618
| സ്കൂള്‍ ഇമെയില്‍= ghssvythiri@gmail.com
| സ്കൂള്‍ ഇമെയില്‍=hm ghssvythiri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= വൈത്തിരി
| ഉപ ജില്ല= വൈത്തിരി
വരി 25: വരി 25:
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിന്‍സിപ്പല്‍= VARGHESE  
| പ്രിന്‍സിപ്പല്‍= VARGHESE  
| പ്രധാന അദ്ധ്യാപകന്‍= K.KANAKAVALLY
| പ്രധാന അദ്ധ്യാപകന്‍= MUHAMMED SUBAIR
| പി.ടി.ഏ. പ്രസിഡണ്ട്=C.V.RADHAKRISHNAN
| പി.ടി.ഏ. പ്രസിഡണ്ട്=ANIL KUMAR
| സ്കൂള്‍ ചിത്രം=000111000.jpg
| സ്കൂള്‍ ചിത്രം=15026jpg
}}
}}



12:36, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്എസ്എസ് വൈത്തിരി
വിലാസം
വൈത്തിരി
സ്ഥാപിതം01 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2016Ghssvythiri



വൈത്തിരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വൈത്തിരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1964-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_വൈത്തിരി&oldid=161045" എന്ന താളിൽനിന്ന് ശേഖരിച്ചത്