ഗവ.എച്ച്എസ്എസ് കാക്കവയൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

കാക്കവയൽ സ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. റെജിമോൾ ടീച്ചറാണ് കൺവീനർ. കുട്ടികളുടെ സർഗ ശേഷി വളർത്തുന്ന ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.