ഗവ.എച്ച്എസ്എസ് കാക്കവയൽ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

ഹയർ സെക്കണ്ടറി വിഭാഗം കുട്ടികളുടെ NSS ടീം റീന ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. Nss ക്യാമ്പിലെ വിദ്യാർത്ഥികളുടെ സഹകരണത്തോലെ വിദ്യാലയ മുറ്റത്ത് ഭംഗിയുള്ള പൂന്തോട്ടം ഒരു തി. വിദ്യാലയത്തിന് ജൈവ വേലി നിർമ്മിച്ചു.