ഗവ.എച്ച്എസ്എസ് കാക്കവയൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്, എനർജി ക്ലബ്, ലഹരി വിരുദ്ധ ക്ലബ്ബ്, സയൻസ് ക്ലബ് ഗണിത ക്ലബ്, ഇംഗീഷ് ക്ലബ്ബ്, വിദ്യാരംഗം, തുടങ്ങിയ നിരവധി ക്ലബുകൾ പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ മാഗസിൻ നിർമ്മാണം എന്നിവയും നടത്തുന്നു.