"ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ ഉറ്റസുഹൃത്ത്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉറ്റസുഹൃത്ത് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}{{Verification|name=Nalinakshan| തരം=  കവിത}}

20:32, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉറ്റസുഹൃത്ത്

കാലത്ത് കലപില കൊത്തിപ്പെറുക്കുന്ന
കാക്കക്കറുമ്പനെ കാണാനില്ല

കൊറോണ കാലത്ത് നീയെങ്ങുപോയി
നിന്നുടെ വീട്ടിലും ലോക്ഡൗൺ ആണോ

അകലം പാലിച്ച് വൈറസിനെ തുരത്താൻ
വീട്ടു തടങ്കലിൽ ആണോ നീയും

മനുഷ്യൻറെ ഉറ്റസുഹൃത്തെ നീ
മരുന്നുകൾ തേടി പോയതാണോ

ഒന്നിച്ചൊന്നായി പോരാടാം നമുക്ക്
അകന്നുനിന്നു പോരാടാം ഇനി

തീർത്ഥശ്രീ
നാലാംതരം ഗവ, യു പി സ്കൂൾ , താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത