"ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ജാഗ്രത മതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ജാഗ്രത മതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}



20:51, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത മതി

 
ജാഗ്രത മതി

ഒരു ചുമ വന്നാൽ
പനി വന്നാൽ
അതു മതി

ഒരു കൈ തന്നാൽ
വിരൽ തൊട്ടാൽ
അതു മതി

പകർന്നീടാൻ
കൂടെ വരാൻ
അതു മതി

സോപ്പിട്ടാൽ
കൈകഴുകിയാൽ
അതു മതി

കൊറോണയെ
തുരത്തീടാൻ
അതു മതി

അകന്നീടാം
പോരാടാൻ
അതു മതി

ഇനി ഭയം വേണ്ട
ജയം നേ‍ടാൻ
ജാഗ്രത മതി

സംഗീത് പി
7 ഗവ.യു.പി.സ്കൂൾ.താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത