"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (തിരുത്ത്ൽ)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. ELAMPA}}
{{prettyurl|G.H.S.S. ELAMPA}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

പേര്= ജി.എച്ച്.എസ്.എസ്. ഇളമ്പ |
പേര്= ജി.എച്ച്.എസ്.എസ്. ഇളമ്പ |
സ്ഥലപ്പേര്= ഇളമ്പ  |
സ്ഥലപ്പേര്= ഇളമ്പ  |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42011 |
സ്കൂൾ കോഡ്= 42011 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1948 |
സ്ഥാപിതവർഷം= 1948 |
സ്കൂള്‍ വിലാസം= പൊയ്കമുക്ക്. പി.ഒ,
പൊയ്കമുക്ക്. |
സ്കൂൾ വിലാസം= പൊയ്കമുക്ക്. പി.ഒ,
പൊയ്കമുക്ക്. |
പിന്‍ കോഡ്= 695 103 |
പിൻ കോഡ്= 695 103 |
സ്കൂള്‍ ഫോണ്‍= 0470 2639006 |
സ്കൂൾ ഫോൺ= 0470 2639006 |
സ്കൂള്‍ ഇമെയില്‍= ghsselampa@gmail.com |
സ്കൂൾ ഇമെയിൽ= ghsselampa@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://ghsselampa.blogspot.com|
സ്കൂൾ വെബ് സൈറ്റ്= http://ghsselampa.blogspot.com|
ഉപ ജില്ല= ആറ്റിങ്ങല്‍ ‌|
ഉപ ജില്ല= ആറ്റിങ്ങൽ ‌|

ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സർക്കാർ ‍‌|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങള്‍1= ‍അപ്പര്‍ പ്രൈമറി |
പഠന വിഭാഗങ്ങൾ1= ‍അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള് |
പഠന വിഭാഗങ്ങൾ2= ഹൈസ്കൂള് |
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 758 |
ആൺകുട്ടികളുടെ എണ്ണം= 758 |
പെൺകുട്ടികളുടെ എണ്ണം= 823 |
പെൺകുട്ടികളുടെ എണ്ണം= 823 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1581 |
വിദ്യാർത്ഥികളുടെ എണ്ണം= 1581 |
അദ്ധ്യാപകരുടെ എണ്ണം= 57 |
അദ്ധ്യാപകരുടെ എണ്ണം= 57 |
പ്രിന്‍സിപ്പല്‍= ലത. ആര്‍.എസ്    |
പ്രിൻസിപ്പൽ= ലത. ആർ.എസ്    |
പ്രധാന അദ്ധ്യാപിക= പി. ശ്യാമള  |
പി.ടി.ഏ. പ്രസിഡണ്ട്= എം. മഹേഷ് |
പി.ടി.ഏ. പ്രസിഡണ്ട്= ശരത്ചന്ദ്രന്‍ നായര്‍ |
ഗ്രേഡ്= 8 |
ഗ്രേഡ്= 8 |

സ്കൂള്‍ ചിത്രം=
സ്കൂൾ ചിത്രം=
[[പ്രമാണം:GHSSELAMPA.JPG|ലഘുചിത്രം]]
[[പ്രമാണം:GHSSELAMPA.JPG|ലഘുചിത്രം]]

വരി 43: വരി 42:

ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയില്‍ പ്രധാനവീഥിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന  ഒരു  വിദ്യാലയമാണ് ഇളമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍.'
ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന  ഒരു  വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'

== ചരിത്രം ==
== ചരിത്രം ==
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂര്‍ത്തരൂപമാണ് ഇളമ്പ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോള്‍ ഹയര്‍ സെക്കന്ററി തലം വരെ എത്തി നില്‍ക്കുകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഇന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ. മതസാഹോദര്യകത്തിന്റെയും സാംസ്കാരികവളര്‍ച്ച യുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോ ഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവതരമായ പ്രയാണം തുടരുമ്പോ‍ഴും തലമുറകള്‍ക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകര്‍ന്നുകൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരര്‍ത്ഥത്തില്‍ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഒാര്‍മ്മിപ്പിക്കുന്നു.
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ ഹയർ സെക്കന്ററി തലം വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉൾത്തുടിപ്പുകൾ ഇന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ. മതസാഹോദര്യകത്തിന്റെയും സാംസ്കാരികവളർച്ച യുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോ ഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവതരമായ പ്രയാണം തുടരുമ്പോ‍ഴും തലമുറകൾക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകർന്നുകൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരർത്ഥത്തിൽ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഒാർമ്മിപ്പിക്കുന്നു.
1924- ല്‍ ആരംഭിച്ച ഈ സ്കൂള്‍ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ലോവര്‍ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജര്‍ കട്ടയ്ക്കാലില്‍ ശ്രീ. രാഘവന്‍പിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവര്‍ഷം 1122-ല്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്കുകള്‍ നിര്‍ബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതല്‍ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടര്‍ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടര്‍ന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ല്‍ സ്കൂള്‍ ഗവണ്‍മെന്റിന് കൈമാറി. അങ്ങനെ കൊല്ലവര്‍ഷം1123 (1948-ല്‍) ഈ സ്കൂള്‍ ഗവ. എല്‍. പി. സ്കൂളായി.
1924- ആരംഭിച്ച ഈ സ്കൂൾ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി.

നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കര്‍ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നല്‍കി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവര്‍ത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിര്‍മ്മിക്കുകയും 1966-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കര്‍ സ്ഥലവും അഞ്ച് ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാര്‍ജ്ജ് ശ്രീ. രവീന്ദ്രന്‍ നായര്‍ക്കായിരുന്നു. ഹൈസ്കൂളില്‍ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ല്‍ പ്രൈമറിസ്കൂള്‍ ഹൈസ്കൂളില്‍ നിന്നും വേര്‍പെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. കിളിമാനൂര്‍ എം. എല്‍. എ., ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍, നാട്ടുകാര്‍, പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വര്‍ഷത്തില്‍ സ്കൂള്‍ ഒരു ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയില്‍ രാജന്‍ സ്കൂളിനായി ഒരു ആഡിറ്റോറിയം നര്‍മ്മിച്ചുനല്‍കിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു.
നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയും 1966-ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാർജ്ജ് ശ്രീ. രവീന്ദ്രൻ നായർക്കായിരുന്നു. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ൽ പ്രൈമറിസ്കൂൾ ഹൈസ്കൂളിൽ നിന്നും വേർപെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവർത്തനമാരംഭിച്ചു. കിളിമാനൂർ എം. എൽ. എ., ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ, നാട്ടുകാർ, പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വർഷത്തിൽ സ്കൂൾ ഒരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയിൽ രാജൻ സ്കൂളിനായി ഒരു ആഡിറ്റോറിയം നർമ്മിച്ചുനൽകിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.

2002-ല്‍ നാട്ടുകാരില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മിച്ചു. നാട്ടുകാരുടെ നിര്‍ലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എല്‍. എ. ഫണ്ട്, ഐ.റ്റി. @ സ്കൂള്‍ ഫണ്ട് എന്നിവയില്‍നിന്നും കൂടുതല്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി സ്കൂള്‍ഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ സ്കൂളിന് ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ചെയ്തു.
2002-ൽ നാട്ടുകാരിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടർ ലാബ് നിർമ്മിച്ചു. നാട്ടുകാരുടെ നിർലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എൽ. എ. ഫണ്ട്, ഐ.റ്റി. @ സ്കൂൾ ഫണ്ട് എന്നിവയിൽനിന്നും കൂടുതൽ കമ്പ്യൂട്ടർ ലാബുകൾ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താൽ സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൂമിയുടെ വിസ്തീര്‍ണം                                 : മൂന്ന് ഏക്കര്‍
ഭൂമിയുടെ വിസ്തീർണം                                 : മൂന്ന് ഏക്കർ

സ്കൂള്‍ കെട്ടിടങ്ങളുടെ എണ്ണം            : പന്ത്രണ്ട്

സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം            : പന്ത്രണ്ട്

ടെറസ് കെട്ടിടങ്ങളുടെ എണ്ണം        : ആറ്

ടെറസ് കെട്ടിടങ്ങളുടെ എണ്ണം        : ആറ്

ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : ഒന്ന്

ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : ഒന്ന്

സെമി പെര്‍മനന്റ് കെട്ടിടം            : ഒന്ന്‍

സെമി പെർമനന്റ് കെട്ടിടം            : ഒന്ൻ

ആകെ ക്ലാസ് മുറികള്‍                     : മുപ്പത്തിയൊന്‍പത്

ആകെ ക്ലാസ് മുറികൾ                     : മുപ്പത്തിയൊൻപത്

ലൈബ്രറി ഹാള്                            : ഒന്ന്

ലൈബ്രറി ഹാള്                            : ഒന്ന്

''''''കമ്പ്യൂട്ടര്‍ ലാബുകള്‍''''''

''''''കമ്പ്യൂട്ടർ ലാബുകൾ''''''

ഹയര്‍സെക്കണ്ടറി വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ് : ഒന്ന്

ഹയർസെക്കണ്ടറി വിഭാഗം കമ്പ്യൂട്ടർ ‍ ലാബ് : ഒന്ന്

ഹൈസ്കൂള്‍ വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ്            : രണ്ട്

ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്            : രണ്ട്

യു.പി. വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ്                  : ഒന്ന്

യു.പി. വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്                  : ഒന്ന്

ഹൈസ്കൂള്‍ വിഭാഗം സ്മാര്‍ട്ട ക്ലാസ് റൂം            : ഒന്ന്

ഹൈസ്കൂൾ വിഭാഗം സ്മാർട്ട ക്ലാസ് റൂം            : ഒന്ന്

'''സയന്‍സ് ലാബുകള്‍'''

'''സയൻസ് ലാബുകൾ'''

ഹയര്‍സെക്കണ്ടറി വിഭാഗം സയന്‍സ്‍ ലാബ് : മൂന്ന്

ഹയർസെക്കണ്ടറി വിഭാഗം സയൻസ്‍ ലാബ് : മൂന്ന്

ഹൈസ്കൂള്‍ വിഭാഗം സയന്‍സ്‍ ലാബ് : രണ്ട്

ഹൈസ്കൂൾ വിഭാഗം സയൻസ്‍ ലാബ് : രണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.

*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
1. ആഴ്ച്ചതോറും പ്രത്യേക ക്ലാസ്സുകള്‍
2. എഴുത്തുകൂട്ടം
3. വായനക്കൂട്ടം
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
1. ആഴ്ച്ചതോറും പ്രത്യേക ക്ലാസ്സുകൾ
2. എഴുത്തുകൂട്ടം
3. വായനക്കൂട്ടം

*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്'''‍.
എല്ലാ സബ്ജക്ടുകള്‍ക്കും പ്രത്യേക ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
*  '''ക്ലബ്ബ് പ്രവർത്തനങ്ങള്'''‍.
എല്ലാ സബ്ജക്ടുകൾക്കും പ്രത്യേക ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.
== ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ==
== ലിറ്റിൽ കൈറ്റ്സ് ==
സ്കൂളില്‍ എട്ട് ഒന്‍പത് ക്ലാസ്സുകളില്‍ പഠിക്കുന്ന 523 കുട്ടികളില്‍ നിന്നും 52 കുട്ടികളെ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.
സ്കൂളിൽ എട്ട് ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 523 കുട്ടികളിൽ നിന്നും 40 കുട്ടികളെ 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.
[[പ്രമാണം:Hai1.jpg|ലഘുചിത്രം]]
[[പ്രമാണം:Hai1.jpg|ലഘുചിത്രം]]
'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഏകദിന പരിശീലനം സ്കൂൾ എച്ച്.എം. എൻ. ശ്യാമള ടീച്ചറ്‍ ഉദ്ഘാടനം ചെയ്യുന്നു.

== സ്കൂള്‍ സുരക്ഷ ==
== സ്കൂൾ സുരക്ഷ ==
[[പ്രമാണം:Viva.png|ലഘുചിത്രം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ലഘുവിവരണം സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി  ആര്‍.എസ്. ലത]]
[[പ്രമാണം:Viva.png|ലഘുചിത്രം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ലഘുവിവരണം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി  ആർ.എസ്. ലത]]
[[പ്രമാണം:Green1.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനം - സ്കൂള്‍ എച്ച്.എം. ശ്രീമതി എന്‍. ശ്യാമള ]]
[[പ്രമാണം:Green1.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം - സ്കൂൾ എച്ച്.എം. ശ്രീമതി എൻ. ശ്യാമള]]
[[പ്രമാണം:Greenviva.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ത്? എന്തിന്? വിശദമായ വിവരണം - എം.ബാബു (മലയാള വിഭാഗം അധ്യാപകന്‍)]]
[[പ്രമാണം:Greenviva.jpg|ലഘുചിത്രം|ഇടത്ത്‌|ഗ്രീൻ പ്രോട്ടോക്കോൾ എന്ത്? എന്തിന്? വിശദമായ വിവരണം - എം.ബാബു (മലയാള വിഭാഗം അധ്യാപകൻ)]]
[[പ്രമാണം:Sapra.jpg|ലഘുചിത്രം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പി.റ്റി.എ. ഫ്രസിഡന്റ് ശ്രീ ശരത്ചന്ദ്രന്‍ ചൊല്ലിക്കൊടുക്കുന്നു.]]
[[പ്രമാണം:Sapra.jpg|ലഘുചിത്രം|ഇടത്ത്‌|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പി.റ്റി.എ. ഫ്രസിഡന്റ് ശ്രീ ശരത്ചന്ദ്രൻ ചൊല്ലിക്കൊടുക്കുന്നു.]]

== മികവുകള്‍==
== മികവുകൾ==
[[പ്രമാണം:Trophy1.jpg|ലഘുചിത്രം|നടുവിൽ|വിന്നേഴ്സ് ക്ലബ് കൊയത്തൂര്‍കോണം സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹരായ ഗോകുല്‍ ജി.എസ് 10E ആയുഷ് 9F  എന്നിവര്‍ ട്രോഫിയുമായി.]]
[[പ്രമാണം:Trophy1.jpg|ലഘുചിത്രം|നടുവിൽ|വിന്നേഴ്സ് ക്ലബ് കൊയത്തൂർകോണം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ഗോകുൽ ജി.എസ് 10E ആയുഷ് 9F  എന്നിവർ ട്രോഫിയുമായി.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|2005 - 06
|2005 - 06
| എന്‍. പ്രസന്ന
| എൻ. പ്രസന്ന

|2006 - 07
|2006 - 07
വരി 111: വരി 111:

|2007 - 2009
|2007 - 2009
| എസ്. വല്‍സല
| എസ്. വൽസല

|2009 - 10
|2009 - 10
വരി 120: വരി 120:

|2010 - 11
|2010 - 11
|സി. പ്രേമന്‍
|സി. പ്രേമൻ

|2011
|2011
വരി 126: വരി 126:

|2011- 13
|2011- 13
|ബാബുക്കുട്ടന്‍. എസ്
|ബാബുക്കുട്ടൻ. എസ്

|2013 - 16
|2013 - 16
|ഗിരിജാവരന്‍നായര്‍. പി.എന്‍
|ഗിരിജാവരൻനായർ. പി.എൻ

|2016
|2016
വരി 135: വരി 135:

|2016
|2016
|വസന്തകുമാര്‍. എസ്
|വസന്തകുമാർ. എസ്

|2016-17
|2016-17
|ശ്യാമള. എന്‍
|ശ്യാമള. എൻ

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ശ്രീമതി സുധര്‍മ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകന്‍ ശ്രീ രാജസേനന്‍
ചലച്ചിത്ര വസ്ത്രാലങ്കാരത്തില്‍ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശന്‍
ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീ തിപ്പെട്ടിയില്‍ രാജന്‍
ചലച്ചിത്ര താരം പ്രിയങ്ക എന്‍. നായര്‍
ഡോ. മധു
ഡോ. സദാനന്ദന്‍
മേജര്‍ എം.കെ. സനല്‍കുമാര്‍
ശ്രീമതി സുധർമ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകൻ ശ്രീ രാജസേനൻ
ചലച്ചിത്ര വസ്ത്രാലങ്കാരത്തിൽ ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശൻ
ചലച്ചിത്ര നിർമ്മാതാവ് ശ്രീ തിപ്പെട്ടിയിൽ രാജൻ
ചലച്ചിത്ര താരം പ്രിയങ്ക എൻ. നായർ
ഡോ. മധു
ഡോ. സദാനന്ദൻ
മേജർ എം.കെ. സനൽകുമാർ

== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
വരി 149: വരി 149:

| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.694836, 76.871048|zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.694836, 76.871048|zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*തിരുവനന്തപുരം ജില്ലയില്‍   ‍ചിറയിന്‍കീഴ് താലൂക്കില്‍ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം ജില്ലയിൽ   ‍ചിറയിൻകീഴ് താലൂക്കിൽ സ്ഥിതിചെയ്യുന്നു.

* ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റൂട്ടില്‍ ഇളമ്പ തടത്തില്‍ ബസ്സിറങ്ങിയാല്‍ ഇളമ്പ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് 1.25 കി.മീ ദൂരം.
* ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ ഇളമ്പ തടത്തിൽ ബസ്സിറങ്ങിയാൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലേക്ക് 1.25 കി.മീ ദൂരം.
* ആറ്റിങ്ങല്‍ വാമനപുരം റൂട്ടില്‍ പൊയ്കമുക്കില്‍ ബസ്സിറങ്ങിയാല്‍ ഇളമ്പ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് 5 മിനിറ്റുകൊണ്ട് നടന്നെത്താം.
* ആറ്റിങ്ങൽ വാമനപുരം റൂട്ടിൽ പൊയ്കമുക്കിൽ ബസ്സിറങ്ങിയാൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലേക്ക് 5 മിനിറ്റുകൊണ്ട് നടന്നെത്താം.

വരി 161: വരി 161:

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

ഹെഡ് മാസ്റ്റര്‍. : '''ശ്യാമള. എന്‍'''
സീനിയര്‍ ആസിസ്റ്റന്റ്. : '''കമല. കെ'''
എസ്. ഐ. റ്റി. സി. : '''ഷാജികുമാര്‍. എസ്'''
ജോയിന്റ് എസ്. ഐ. റ്റി. സി : '''രജീഷ്. റ്റി'''

'''ഹെഡ് മാസ്റ്റർ. : '''ശ്യാമള. എൻ'''
സീനിയർ ആസിസ്റ്റന്റ്. : '''കമല. കെ'''
എസ്. ഐ. റ്റി. സി. : '''ഷാജികുമാർ. എസ്'''
ജോയിന്റ് എസ്. ഐ. റ്റി. സി : '''രജീഷ്. റ്റി''' '''

*ഒന്നാമത്തെ ഇനം
*ഒന്നാമത്തെ ഇനം
*രണ്ടാമത്തെ ഇനം
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം
*മൂന്നാമത്തെ ഇനം
<!--visbot  verified-chils->

23:53, 3 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ
GHSSELAMPA.JPG
വിലാസം
ഇളമ്പ

പൊയ്കമുക്ക്. പി.ഒ,
പൊയ്കമുക്ക്.

695 103
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ0470 2639006
ഇമെയിൽghsselampa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലത. ആർ.എസ്
അവസാനം തിരുത്തിയത്
03-02-201942011
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'

ചരിത്രം

ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ ഹയർ സെക്കന്ററി തലം വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉൾത്തുടിപ്പുകൾ ഇന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ. മതസാഹോദര്യകത്തിന്റെയും സാംസ്കാരികവളർച്ച യുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോ ഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവതരമായ പ്രയാണം തുടരുമ്പോ‍ഴും തലമുറകൾക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകർന്നുകൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരർത്ഥത്തിൽ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഒാർമ്മിപ്പിക്കുന്നു.
1924- ൽ ആരംഭിച്ച ഈ സ്കൂൾ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവർത്തനം തുടങ്ങിയത്. ലോവർ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജർ കട്ടയ്ക്കാലിൽ ശ്രീ. രാഘവൻപിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവർഷം 1122-ൽ നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകൾ നിർബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതൽ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടർ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടർന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ൽ സ്കൂൾ ഗവൺമെന്റിന് കൈമാറി. അങ്ങനെ കൊല്ലവർഷം1123 (1948-ൽ) ഈ സ്കൂൾ ഗവ. എൽ. പി. സ്കൂളായി.

നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയും 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാർജ്ജ് ശ്രീ. രവീന്ദ്രൻ നായർക്കായിരുന്നു. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ൽ പ്രൈമറിസ്കൂൾ ഹൈസ്കൂളിൽ നിന്നും വേർപെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവർത്തനമാരംഭിച്ചു. കിളിമാനൂർ എം. എൽ. എ., ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ, നാട്ടുകാർ, പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വർഷത്തിൽ ഈ സ്കൂൾ ഒരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയിൽ രാജൻ സ്കൂളിനായി ഒരു ആഡിറ്റോറിയം നർമ്മിച്ചുനൽകിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.

2002-ൽ നാട്ടുകാരിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടർ ലാബ് നിർമ്മിച്ചു. നാട്ടുകാരുടെ നിർലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എൽ. എ. ഫണ്ട്, ഐ.റ്റി. @ സ്കൂൾ ഫണ്ട് എന്നിവയിൽനിന്നും കൂടുതൽ കമ്പ്യൂട്ടർ ലാബുകൾ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി സ്കൂൾഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താൽ സ്കൂളിന് ചുറ്റുമതിൽ നിർമ്മിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഭൂമിയുടെ വിസ്തീർണം  : മൂന്ന് ഏക്കർ
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം  : പന്ത്രണ്ട്
ടെറസ് കെട്ടിടങ്ങളുടെ എണ്ണം  : ആറ്
ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : ഒന്ന്
സെമി പെർമനന്റ് കെട്ടിടം  : ഒന്ൻ
ആകെ ക്ലാസ് മുറികൾ  : മുപ്പത്തിയൊൻപത്
ലൈബ്രറി ഹാള്  : ഒന്ന്

'കമ്പ്യൂട്ടർ ‍ ലാബുകൾ'
ഹയർസെക്കണ്ടറി വിഭാഗം കമ്പ്യൂട്ടർ ‍ ലാബ് : ഒന്ന്
ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്  : രണ്ട്
യു.പി. വിഭാഗം കമ്പ്യൂട്ടർ ‍ ലാബ്  : ഒന്ന്
ഹൈസ്കൂൾ വിഭാഗം സ്മാർട്ട ക്ലാസ് റൂം  : ഒന്ന്

സയൻസ് ലാബുകൾ
ഹയർസെക്കണ്ടറി വിഭാഗം സയൻസ്‍ ലാബ് : മൂന്ന്
ഹൈസ്കൂൾ വിഭാഗം സയൻസ്‍ ലാബ് : രണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
1. ആഴ്ച്ചതോറും പ്രത്യേക ക്ലാസ്സുകൾ
2. എഴുത്തുകൂട്ടം
3. വായനക്കൂട്ടം
• ക്ലബ്ബ് പ്രവർത്തനങ്ങള്‍.
എല്ലാ സബ്ജക്ടുകൾക്കും പ്രത്യേക ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.

ലിറ്റിൽ കൈറ്റ്സ്

സ്കൂളിൽ എട്ട് ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 523 കുട്ടികളിൽ നിന്നും 40 കുട്ടികളെ 'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലേക്ക് തിരഞ്ഞെടുത്തു.
Hai1.jpg
'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഏകദിന പരിശീലനം സ്കൂൾ എച്ച്.എം. എൻ. ശ്യാമള ടീച്ചറ്‍ ഉദ്ഘാടനം ചെയ്യുന്നു.

സ്കൂൾ സുരക്ഷ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ലഘുവിവരണം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ആർ.എസ്. ലത
ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം - സ്കൂൾ എച്ച്.എം. ശ്രീമതി എൻ. ശ്യാമള
ഗ്രീൻ പ്രോട്ടോക്കോൾ എന്ത്? എന്തിന്? വിശദമായ വിവരണം - എം.ബാബു (മലയാള വിഭാഗം അധ്യാപകൻ)
പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പി.റ്റി.എ. ഫ്രസിഡന്റ് ശ്രീ ശരത്ചന്ദ്രൻ ചൊല്ലിക്കൊടുക്കുന്നു.

മികവുകൾ

വിന്നേഴ്സ് ക്ലബ് കൊയത്തൂർകോണം സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ഗോകുൽ ജി.എസ് 10E ആയുഷ് 9F എന്നിവർ ട്രോഫിയുമായി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2005 - 06 എൻ. പ്രസന്ന
2006 - 07 സുഭാഷ് ബാബു
2007 - 2009 എസ്. വൽസല
2009 - 10 റ്റി. ഉമാദേവി
2010 ഇന്ദിരാദേവി അമ്മ. പി
2010 - 11 സി. പ്രേമൻ
2011 ഷീല. ജി
2011- 13 ബാബുക്കുട്ടൻ. എസ്
2013 - 16 ഗിരിജാവരൻനായർ. പി.എൻ
2016 ജമീല. വി
2016 വസന്തകുമാർ. എസ്
2016-17 ശ്യാമള. എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി സുധർമ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകൻ ശ്രീ രാജസേനൻ
ചലച്ചിത്ര വസ്ത്രാലങ്കാരത്തിൽ ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശൻ
ചലച്ചിത്ര നിർമ്മാതാവ് ശ്രീ തിപ്പെട്ടിയിൽ രാജൻ
ചലച്ചിത്ര താരം പ്രിയങ്ക എൻ. നായർ
ഡോ. മധു
ഡോ. സദാനന്ദൻ
മേജർ എം.കെ. സനൽകുമാർ

വഴികാട്ടി

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

ഹെഡ് മാസ്റ്റർ. : ശ്യാമള. എൻ
സീനിയർ ആസിസ്റ്റന്റ്. :
കമല. കെ
എസ്. ഐ. റ്റി. സി. :
ഷാജികുമാർ. എസ്
ജോയിന്റ് എസ്. ഐ. റ്റി. സി :
രജീഷ്. റ്റി

• ഒന്നാമത്തെ ഇനം
• രണ്ടാമത്തെ ഇനം
• മൂന്നാമത്തെ ഇനം