ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ജാഗ്രതയോടെ മ‌ുന്നോട്ട് !!!

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Razeena (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയോടെ മ‌ുന്നോട്ട്

ജാഗ്രതയോടെ മ‌ുന്നോട്ട്......

ജാഗ്രതയോടെ മ‌ുന്നോട്ട്.....

കൊറോണയെന്നൊര‌ു ഭീകരനെതിരേ

ജാഗ്രതയോടെ മ‌ുന്നോട്ട്........


വ്യക്‌തി ശ‌ുചിത്വം പാലിച്ച‌ും

സാമ‌ൂഹിക അകലം പാലിച്ച‌ും

കൊറോണയെന്നൊര‌ു ഭീകരനെതിരേ

ജാഗ്രതയോടെ മ‌ുന്നോട്ട്.........


അതിര‌ുകളില്ല ,മതില‌ുകളില്ല

ഐക്യത്തോടെ എല്ലാര‍ും

കൊറോണയെന്നൊര‌ു ഭീകരനെതിരെ

ജാഗ്രതയോടെ മ‌ുന്നോട്ട്........

കാവ്യ എസ്
10D ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - razeena തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത