ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 3 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ) (→‎അധ്യാപകസമിതി)
ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ
വിലാസം
കുളത്തൂർ

ഗവ.വി&എച്ച്എസ്സ്എസ്സ്.കുളത്തൂർ
തിരുവനന്തപുരം
,
695506
സ്ഥാപിതം01 - 06 - 1865
വിവരങ്ങൾ
ഫോൺ04712210088
ഇമെയിൽgvhssntak@gmail.com
കോഡുകൾ
സ്കൂൾ കോഡ്44021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽക്രിസ്റ്റിൽ രാജൻ. മജ്ജുഷ. എ.ആർ
പ്രധാന അദ്ധ്യാപകൻതങ്കം. എൻ.കെ
അവസാനം തിരുത്തിയത്
03-09-201944021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്കൂൾ 1865 – ൽ മലയാളം മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1952ൽ ഹൈസ്കൂളായി ഉയർന്നു. 1983ൽ വൊക്കേഷണൽ ഹയർസെക്കന്ററിയും 2000ൽ ഹയർസെക്കന്ററിയും ‍ആരംഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഉന്നത പഠനം നേടിയ ഒട്ടനവധി വ്യക്തികൾ ഉന്നത സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.

ചരിത്രം


സ്ഥാപനം പൊതുവീക്ഷണത്തിൽ

പെട്ടികടകൾ,ബേക്കറികൾ,ബാങ്കുകൾ,സ്കൂളുകൾ,ആരാധനാലയങ്ങൾ എല്ലാമുണ്ട്. നെറിയും നെറികേടും, പഠിപ്പും പഠിപ്പുകേടും, മറ്റെങ്ങും പോലെ ഇവിടെയും സുലഭം. മത്സ്യം, മാംസം, പച്ചക്കറി, നാളികേരം ഇവയ്ക്ക് പ്രചാരമുണ്ട്. ധാരാളിത്തം പോലെയോ, അതിലേറയോ പട്ടിണിയുമുണ്ട്. സ്വദേശികളുടെ മദ്ധ്യേ വിരുന്നു വരുന്ന വിദേശികളും അവരുടെ ഭാഷയും സംസ്കാരവും സ്വദേശികളെ സ്വാധീനിക്കുന്നു. ലോകമെമ്പാടുമുള്ള ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ, ഇമ്പങ്ങൾ എല്ലാം ഇവിടെയും സുലഭം.


ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പി, എച്ച്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ സ്മാർട്ട് ക്ലാസ്റൂമുകളും, ലാംഗേജ് ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.മുഴുവൻ ഹൈസ്കൂൾ ക്ലാസ്സുകളും ഹൈടെക് ആയ ഗവണ്മെന്റ് സ്കൂൾ എന്ന മേന്മ ഈ സ്കൂളിന് അവകാശപ്പെട്ടതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങളിലും കലാ സാഹിത്യ പ്രവർത്തനങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു വരുന്നു.കഴിഞ്ഞ എട്ടു വർഷങ്ങളായി സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്പ് ഹൈസ്കൂൾ തലത്തിൽ നേടികൊണ്ടിരിക്കുന്നു. ഈ വർഷം മുതൽ യു.പി തലത്തിലും ചാംപ്യൻഷിപ് നേടാനായിട്ടുണ്ട്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരിച്ചു വിജയിച്ചുവരുന്നു. ഓരോ വർഷവും ദേശീയവും അന്തർദേശീയവുമായ നിരവധി ക്യാമ്പുകളിൽ ഈ സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുകയും കല, സാഹിത്യം സാഹിത്യം തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്യുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റ് വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഓണം, ക്രിസ്തുമസ് അവധി ദിവസങ്ങളിലും സമ്മർ വെക്കേഷനും ക്യാമ്പുകൾ നടത്തുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ (എൻ.എസ്.എസ്) പ്രവർത്തനം സോഷ്യൽ സയൻസ് ക്ലബ്, ഹെത്ത് ക്ലബ് എന്നിവയുടെ നേത്രത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ സഹകരണത്തോടുകൂടിയും ദന്തൽ ചികിത്സാ ക്യംപ് നെയ്യാറ്റിൻകര സ്നേഹദീപം ആശുപത്രിയുടെ സഹകരണത്തോടെയും കഴിഞ്ഞ വർഷങ്ങളിൽ നടത്തുന്നതിനു സാധിച്ചിട്ടുണ്ട്. ബാന്റ് ട്രൂപ്പിൽ അംഗങ്ങളായിരുന്ന കുട്ടികൾ തങ്ങൾ അഭ്യസിച്ച വിദ്യകള് ജീവിതത്തില് ഒരു വരുമാനമാക്കിയവരും ധാരാളമുണ്ട്.

സ്ക്കൂൾ പി.ടി.എ

ഒരു വിദ്യാലയത്തിന്റെ സമഗ്രവും ഫലപ്രദവുമായ പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് പി.റ്റി.എ. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ മാത്രമെ കുട്ടികളുടെ സർവ്വതോന്മുഖരായ പുരോഗതി സാധ്യമാവുകയുള്ളൂ. വളരെ ചിട്ടയോടെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു പി.റ്റി.എ കമ്മിറ്റി ഈ സ്കൂളിലുണ്ട് എന്നുള്ളത് മറ്റ് സ്കൂളുകൾക്ക് മാതൃകയായി തന്നെ തുടരുന്നു. പി.ടി. എ-യുടെ മേൽനോട്ടത്തിൽ വാഹനമുള്ള ഗവൺമെന്റ് സ്കൂളെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂൾ പി ടി എ ക്കുള്ള അവാർഡ് ലഭിച്ച സ്കൂൾ എന്ന നേട്ടവും എടുത്തു പറയേണ്ടുന്നതാണ്..

സ്ക്കൂൾ ലൈബ്രറി

വിവിധ വിഷയങ്ങളിൽ റഫറൻസ് ഗ്രന്ഥങ്ങളുള്ള അതിവിപുലമായ ലൈബ്രറി കുളത്തൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പ്രത്യേകതയാണ്...

അധ്യാപകസമിതി


പ്രിൻസിപ്പൽ(HSE):- ക്രിസ്റ്റിൽ രാജൻ. പി
പ്രിൻസിപ്പൽ(VHSE):- മജുഷ. എ.ആർ
പ്രധാന അധ്യാപിക:- തങ്കം. എൻ.കെ
സ്റ്റാഫ് സെക്രട്ടറി :- അനിൽകുമാർ വി ആർ


യു.പി. വിഭാഗം
1. ശോഭന കുമാരി ജി
2. സുദർശനൻ നായർ. കെ
3. സുബ്രഹ്മണ്യൻ. കെ
4. ജോൺ സേവ്യർ. റ്റി
5. അനിൽ കുമാർ. വി.ആർ
6. പ്രഭകുമാരി. സി
7. ഷീല. വി.കെ
8. ശ്രീരേഖ. ആർ.എസ്
9. ജയശ്രീ. ആർ.എൽ
10. അജി. പി.ആർ
11. സനീറബീബി
12. രമണി. ഇ.എസ്
13.സുധ. റ്റി


ഹൈസ്ക്കൂൾ വിഭാഗം
ഗണിതശാസ്ത്ര വിഭാഗം :-
1. സന്തോഷ് കുമാർ. പി.കെ
2. ജയ്സിംഗ് ജോസ്. ജി.ആർ
3. സരിത രാജൻ
4. മേരി സിറാഫിൻ. പി.എസ്
5. ശിവസുബ്രഹ്മണ്യപിള്ള
ഭൗതികശാസ്ത്ര വിഭാഗം :-
1. പത്മകുമാരി. സി
2. ധന്യ എൻ വി
3. പ്രഭ. കെ
ജീവശാസ്ത്ര വിഭാഗം :-
1. രാജമേബൽ. എൽ
2. ദീപ്തി. കെ.ജെ
3. ശ്രീജ കുമാരി. റ്റി
സാമൂഹ്യശാസ്ത്ര വിഭാഗം :-
1. രാജം. റ്റി
2. ശഹുഫുന്നിസ. എ
3. ജയന്തി
4. ഷീല എൻ
ഇംഗ്ലീഷ് വിഭാഗം :-
1. അജിത. ആർ.സി
2. അനിത. എസ്
3. മിനിമോൾ. പി.ബി
4. അജിത കമൽ. ബി
മലയാള വിഭാഗം :-
1. ഷൈജു. എസ്.എസ്
2. സാബു. എസ്
3. ചിത്ര. വി.വി
4. ലിജികുമാരി. സി
5. ജലജപുഷ്പം. എ
ഹിന്ദി വിഭാഗം :-
1. റോസ് ബീന. സി
2. പ്രഭ. പി
3. പ്രിയ എസ്

ഹയർ സെക്കന്ററി വിഭാഗം
1. ഷിജുനാഥ്
2. ബിന്ദു കമലൻ
3. ബിന്ദു വി. മണി
4. ജിഷ കെ. നായർ
5. നിത്യ പ്രസന്നകുമാർ
6. അജിത് കുമാർ ജേക്കബ്
7. ബിനി
8. മഞ്ജുഷ
9. ഗ്രേസിക്കുട്ടി
10. റീജ എം ആർ
11. മിനികുമാരി
12. ചന്ദ്രൻ. ജി
13. നിർമ്മല ജോർജ്ജ്. വി
14. പ്രദീപ്. എസ്
15. ദീപാ റാണി
16. ഗീത
17. ശ്രീലേഖ ഒ
18. ഗ്രേസിക്കുട്ടി(ലാബ് അസിസ്റ്റന്റ്)


വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
1. മജുഷ. എ.ആർ
2. വിജയശ്രീ. വി
3. സുജ. ജെ
4. ഷജ്മ ഷബീർ
5. ഷിഗി എൻ ദാസ്
6. പത്മശ്രീ. കെ. ആർ
7. ഷിജു ഡബ്ല്യു വി
8. ബിന്ദുലേഖ. എസ്.എം
9. പ്രിജികുമാർ. എസ്
10. സതീഷ് കുമാർ. ജെ.എൽ
11. ജൂലി. കെ
12. പ്രിൻസ്
13. അഞ്ജന
14. മേരി സോഫിയ
15. ബിന്ദുbr />


കായിക വിദ്യാഭ്യാസം  :- രജനി പി. ദാസ്
ഐ.ഇ.ഡി റിസോഴ്സ് റ്റീച്ചർ  :- ലത.എം
സ്ക്കൂൾ കൗൺസിലർ  :- ഗോപിക എസ്. പ്രസാദ്
സ്ക്കൂൾ ഹെൽത്ത് നഴ്സ്  :- സുമിതകുമാരി. എസ്.എസ്
സ്ക്കൂൾ ലൈബ്രേറിയൻ  :- വിജി. റ്റി.എൽ

ഓഫീസ് ജീവനക്കാർ
1. കാർത്തികേയൻ. പി
2. ചിത്ര കെ നായർ
3. രാജമ്മാൾ
4. പരിതോഷ്. ബി.എസ്
5. പ്രതിഭ. എസ്
6. ഭരതൻ. വി
7. നജീറ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:-.
P. V. Rama Iyer(08-1952 to 03-1954) | N. Viswambharan (1954-1954) | T.K. Velayudhan Thampi(07-06-1954 to 14-11-1955) | V.J. Abraham (14-11-1955 to 04-06-1956 | | V. Sebagnanam (11-06-56 to 01-08-56) | P. Vaitheeswaran(10-8-1956 to 16-03-1957) | J. Sumukhi Amma(16-03-1957 to 19-04-1958)| N. Madhavikutty Amma(07-08-1958 to 02-07-1959) | N. Krishnapillai(08-07-1959 to 14-11-1961) |P.N. Sankaranarayanapillai (15-11-1961 to 02-11-1965) | C.C. David (21-021966 to 08-11-1966) | K. Sivasankaran Nair (09-11-1966 to 16-11-1968) | J.P. Kanchana Amma (29-11-1968 to 18-04-1973) | M. Saradambal (02-05-1973 to 23-04-1974) | J. Subhadramma (23-05-1974 to 31-05-1977) | S. Sukumari amma (06-06-1977 to 22-11-1978) | L. Krishnakumari Amma (27-11-1978 to 31-03-1980) | N. Thapasimuthu (01-06-1980 to 31-03-1986)| S. Omanakkutty Amma (30-04-1986 to 30-03-1988)‍ | G. Bhagavathy Amma (19-05-1988 to 31-03-1992) | T Ponnamma (25-05-1992 to 02-04-1994) | D. Bright Singh (04-04-1994 to 17-05-1994) | V. Gopinathan Nair (25-05-1995 to 31-05-1996) | A. John (20-05-1995 to 31-05-1996) |V. Dennison (05-06-1996 to 31-03-1997) | N. Sulochana Amma (17-05-1997 to 17-05-1999)| N. Ananthakrishnan Nair (18-05-1999 to 31-07-2000)| N. Narayanan Nair (03-08-2000 to 31-05-2001) |Usha |Stanley Johns | M. Glory mettilda (12-08-2005 to 30-06-2008) | Mary Jyothi Bai (29-05-2008 to 03-10-2011)| A. Pushpam (07-10-2011 to 31-05-2015) |Sujaya Kumari. P.S (07-07-2016 to 31-03-2018 )|Thankam. N.K (07-06-2018 to )

വഴികാട്ടി

{{#multimaps: 8.314777, 77.124023| width=500px | zoom=12 }} നെയ്യാറ്റിൻകര, പാറശ്ശാല, പൂവാർ എന്നിവിടങ്ങളിൽ നിന്നും കുളത്തൂർ ഗവ. വൊക്കേഷണൽ ആന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ എത്തിച്ചേരുന്നതിനുള്ള ബസ് സർവ്വീസ് ലഭ്യമാണ്