Jump to content

"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
ഹയർ സെക്കണ്ടറി കോഡ്=1023  
ഹയർ സെക്കണ്ടറി കോഡ്=1023  
സ്ഥാപിതദിവസം= 01|
സ്ഥാപിതദിവസം= 01|
സ്ഥാപിതമാസം= 01 |
സ്ഥാപിതമാസം= ജൂൺ |
സ്ഥാപിതവർഷം= 1910 |
സ്ഥാപിതവർഷം= 1910 |
സ്കൂൾ വിലാസം= തൈക്കാട്  പി.ഒ, <br/>തിരുവനന്തപുരം|

വരി 18: വരി 18:
സ്കൂൾ ഫോൺ= 0471-2323641 |
സ്കൂൾ ഫോൺ= 0471-2323641 |
സ്കൂൾ ഇമെയിൽ= modelschooltvm@gmail.com |

സ്കൂൾ വെബ് സൈറ്റ്= http://modelschool.org |
സ്കൂൾ വെബ് സൈറ്റ്= www.modelschool.org |
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് ‌|  
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് ‌|  
<!-- സർക്കാർ -->
<!-- സർക്കാർ -->
ഭരണം വിഭാഗം= സർക്കാർ ‍‌|
ഭരണവിഭാഗം= സർക്കാർ ‍‌|
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
വരി 29: വരി 29:
പഠന വിഭാഗങ്ങൾ3= അപ്പർ പ്രൈമറി |  
പഠന വിഭാഗങ്ങൾ3= അപ്പർ പ്രൈമറി |  
മാദ്ധ്യമം= മലയാളം‌‌‌, ഇംഗ്ലീഷ്, തമിഴ് |
മാദ്ധ്യമം= മലയാളം‌‌‌, ഇംഗ്ലീഷ്, തമിഴ് |
ആൺകുട്ടികളുടെ എണ്ണം= 996|
ആൺകുട്ടികളുടെ എണ്ണം= 1500|
പെൺകുട്ടികളുടെ എണ്ണം= ഇല്ല|
പെൺകുട്ടികളുടെ എണ്ണം= ഇല്ല|
വിദ്യാർത്ഥികളുടെ എണ്ണം= 996 |
വിദ്യാർത്ഥികളുടെ എണ്ണം= 1500 |
അദ്ധ്യാപകരുടെ എണ്ണം= 70 |
അദ്ധ്യാപകരുടെ എണ്ണം= 70 |
പ്രിൻസിപ്പൽ=    എഡിസൺ  |
പ്രിൻസിപ്പൽ=    എം.പി.ഷാജി    |
പ്രധാന അദ്ധ്യാപകൻ=  സുരേഷ് കുമാർ ആർ എസ്  
പ്രധാന അദ്ധ്യാപകൻ=  സുരേഷ് ബാബു ആർ എസ് |
പി.ടി.ഏ. പ്രസിഡണ്ട്= ആർ സുരേഷ് കുമാർ
പി.ടി.ഏ. പ്രസിഡണ്ട്= രാജി.ആർ.പിള്ള |   
| ഗ്രേഡ്= 7|
                       
|ഗ്രേഡ്= 7|
സ്കൂൾ ചിത്രം= 43084_1.jpg ‎|
സ്കൂൾ ചിത്രം= 43084_1.jpg ‎|
}}
}}
വരി 53: വരി 54:
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എൻ.സി.സി.   
==വായനാ പദ്ധതി==
*  ബാന്റ് ട്രൂപ്പ്.  
കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ , കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു. പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു.
ക്ലാസ് മാഗസിൻ.  
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.  
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ   
 
*  ലിറ്റിൽ കൈറ്റ്സ്   
 
*  ഗ്രീൻ ആർമി   
 
*  ഫോട്ടോഗ്രാഫി  ക്ലബ്     
*  ക്വിസ് ക്ലബ്     
*  ഹിന്ദി  ക്ലബ്
*    സ്കൂൾ പത്രം
    
വരി 70: വരി 67:

  .
  .
==ക്ലബുകൾ ==
=== സയൻസ് ക്ലബ്ബ് ===
=== സയൻസ് ക്ലബ്ബ് ===
കുട്ടികളിൽ ശാസ്ത്രീയ അഭിരുചി വളർത്തുന്നതിന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ് സ്കൂളിനുണ്ട്. യു.പി. തലത്തിൽ 30 കുട്ടികളും എച്ച്. എസ്. വിഭാഗത്തിൽ 50 കുട്ടികളും അംഗങ്ങളായുണ്ട്. എല്ലാ തിങ്കളാഴ്ചയും ക്ലബ്ബ് യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റർ രചന, വീഡിയോ പ്രദർശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഒക്ടോബർ മാസത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ്‌മേള നടത്തുകയും മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സബ്ബ്ജില്ലാതലം, ജില്ലാതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു.

വരി 76: വരി 74:
ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകൾ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യൽ സയൻസിൽ സ്കൂൾ തലമത്സരങ്ങൾ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പാർലമെന്ററി ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് പാർലമെന്ററി ക്വിസ് 27/7/2017 ഒരു മണിക്ക് സംഘടിപ്പിക്കുകയും വിജയികൾക്ക് സ്കൂൾ പാർലമെന്ററി ക്ലബ്ബുകളുടെ സംസ്ഥാന ഉദ്ഘാടനത്തിൽ അവാർഡുകൾ നൽകി ആഗസ്റ്റ് 9-ാം തീയതി എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ പ്രത്യേകതയും ക്വിറ്റ് ഇന്ത്യദിനവും വിശദമായി വിശകലനം ചെയ്യപ്പെടുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.  

=== ഗണിതശാസ്ത്ര ക്ലബ്ബ് ===
=== ഗണിതശാസ്ത്ര ക്ലബ്ബ് ===
  യു.പി., എച്ച്.എസ്. തലങ്ങളിൽ 80 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂൾ തലത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.  

==ക്വിസ് ക്ലബ് ==
 
==ഹിന്ദി ക്ലബ് ==
രാഷ്ട്രഭാഷാ അഭിരുചി വളർത്തുന്നതിൽ ഹിന്ദി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്രേംചന്ദ് ദിനം ,ഹിന്ദി ദിവസ് ,പ്രത്യേക അസംബ്ലി എന്നിവ നടത്തുന്നു .കേരള ഹിന്ദി പ്രചാര സഭ നടത്തുന്ന സുഗമ  പരീക്ഷ എല്ലാ വർഷവും നടത്തി വരുന്നു .ശ്രീ  ശ്യാംകുമാർ ,ശ്രീമതി വിജിദേവി ,ശ്രീമതി ലളിതാംബിക ഈ ക്ലബിന് നേതൃത്വം നല്‌കി  വരുന്നു .
=== ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് ===
=== ആർട്ട്സ് & മ്യൂസിക്ക് ക്ലബ്ബ് ===
ആർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും  സമ്മാനർഹരായവരെ സബ്‌ജില്ലാതലം,  ജില്ലാതലം, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിച്ച് അഭിമാനാർഹമായ നേട്ടം ഉണ്ടാക്കുകയും ചെയ്തു.   

വരി 82: വരി 84:
ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനം കൊടുക്കുന്നതിനും ക്ലബ്ബ് സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.

=== ഐ.റ്റി ക്ലബ്ബ്  ===
=== ഐ.റ്റി ക്ലബ്ബ്  ===
ഐ.റ്റി ക്ലബ്ബിന്റെ പ്രവർത്തനം ഏറ്റവും മാതൃകാപരമായി നടന്നുവരുന്നു. ഐ.റ്റി. ക്ലബ്ബിന്റെ പ്രവർത്തന ഫലമായി പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ഐ.റ്റി. ക്ലാസ് റൂം നവീകരിക്കാൻ സാധിച്ചിട്ടുണ്ട്. Typing, Digital Painting, IT Quiz, Multimedia Presentation, Webpage Designing, മുതലായ തലങ്ങളിൽ മത്സരം നടത്തി വിജയികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലം തുടങ്ങിയവയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തുടർച്ചയായി 5-ാം വർഷം മലയാളം ടൈപ്പിങിൽ ആദിത്യൻ ബി സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു. സബ് ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം മലയാളം ടൈപിങിൽ വിഷ്ണു മുകുന്ദ് 1 A ഗ്രേഡ് നേടി. മോഡൽ സ്കൂളിന്റെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ഐ.റ്റി ക്ലബ്ബിന് വർഷങ്ങളായി കഴിയുന്നു. പുതിയ സാങ്കേതിക വിദ്യയെ ഏവരിലും എത്തിക്കാൻ‌ മോഡൽ സ്കുളിന്റെ ഐ.റ്റി ക്ലബ്ബിന് സാധിച്ചുവരുന്നു.  

==ഐ.റ്റി ക്ലബ്ബ് മികവ് 2018 -2019 ==
സ്കൂൾ തല it മേളയിൽ മുഹമ്മദ് ഷിഹാസ്‌(9d ) സബ്‌ജില്ലാ തലത്തിൽ it ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും ,ജില്ലാ തലത്തിൽ നാലാം സ്ഥാനവുംലഭിച്ചു .
മലയാളം ടൈപ്പിങ്ങിൽ അഭിൻഘോഷ് (10b )രണ്ടാം സ്ഥാനവുംലഭിച്ചു .
 
=== ഗാന്ധിദർശൻ ക്ലബ്ബ് ===
=== ഗാന്ധിദർശൻ ക്ലബ്ബ് ===
ഗാന്ധി ദർശനങ്ങൾ പിൻതലമുറക്ക് പകർന്നുനൽകുക എന്ന ഉദ്ദേശം നിലനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ്. ക്ലബ്ബിൻ 60 ഓളം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഗാന്ധിദിനത്തിൽ ഗാന്ധിജിയുടെ തത്ത്വങ്ങളെ ഉൾകൊണ്ട് തന്നെ ആഘോഷിക്കുവാൻ ക്ലബ്ബിനു കഴിഞ്ഞു.  

വരി 90: വരി 97:
എല്ലാ വർഷങ്ങളിലും അതിവിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാറുണ്ട്. ക്ലാസ് തലത്തിൽ നടത്തുന്ന അതിവിപുലമായ അത്തപ്പൂക്കള മത്സരം കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. ഓണക്കളികൾ, ഓണപ്പായസം എന്നിവകൊണ്ട് സമൃദ്ധമായ ഓണാഘോഷം  എല്ലാവർഷത്തിലും സംഘടിപ്പിക്കുന്നു. ദേശീയാഘോഷങ്ങളായ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം എന്നിവയും വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ദേശസ്നേഹം വളർത്തുന്ന തരത്തിലുള്ള പ്രസംഗങ്ങൾ, ഗാനങ്ങൾ എന്നിവ ഓരോ വിദ്യാർത്ഥികളിലും എത്തിക്കുവാൻ മോഡൽ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  

[[പ്രമാണം:Onamcelebrationinmodelschool.jpg|ലഘുചിത്രം|ഓണാഘോഷം]]

===ലിറ്റിൽ കൈറ്റ്സ്===[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
===ലിറ്റിൽ കൈറ്റ്സ്===
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
  LK/2018/43084ഗവ:മോഡൽ  ബോയ്സ് എച് എസ്‌ എസ്‌ തൈകാട് ലിറ്റിൽ കൈറ്റ്സ്    യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 20അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി അഞ്ജുഷ ദേവിയും ശ്രീമതി ഷെറിനും  കൈറ്റ് മിസ്ട്രസ് ആയി  പ്രവർത്തിക്കുന്നു  .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .

=== സ്കൂൾ പത്രം ==

പ്രാദേശിക പത്രം ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട് തയ്യാറാക്കുന്ന ശ്രമത്തിലാണ് .
.

== '''Mission Model School - 21 C''' ==
== '''Mission Model School - 21 C''' ==
വരി 116: വരി 123:
== സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ (2016-17) ==

==സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2017-18)==
====സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2017-18)==
===സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2018-19)==
2018 -2019 അക്കാദമിക് വർഷത്തിൽ എസ് എസ്  എൽ  സി പരീക്ഷയിൽ 100 % വിജയം കൈവരിക്കാൻ കഴിഞ്ഞു.7 കുട്ടികൾക്ക് ഫുൾ എ+ലഭിച്ചു .
സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസരചനയിൽ നന്ദീഷ് എൻ  കമ്മത്  സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടി .
==സ്കൂൾ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ(2019-2020)==
ലിറ്റിൽ കൈറ്റ്സ് ന്റെ സ്റ്റേറ്റ് ലെവൽ ക്യാമ്പിൽ മുഹമ്മദ് ഷിഹാസ് (10 D ) പങ്കെടുത്തു

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/595516...647474" എന്ന താളിൽനിന്ന് ശേഖരിച്ചത്