"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 74: വരി 74:
ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. പാഠ്യഭാഗവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും, കൃഷി, വ്യവസായ ശാലകൾ ഇവയൊക്കെ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. സോഷ്യൽ സയൻസിൽ സ്കൂൾ തലമത്സരങ്ങൾ നടത്തി മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ഉയർന്ന തലങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. പാർലമെന്ററി ക്ലബ്ബുമായി സഹകരിച്ചുകൊണ്ട് പാർലമെന്ററി ക്വിസ് 27/7/2017 ഒരു മണിക്ക് സംഘടിപ്പിക്കുകയും വിജയികൾക്ക് സ്കൂൾ പാർലമെന്ററി ക്ലബ്ബുകളുടെ സംസ്ഥാന ഉദ്ഘാടനത്തിൽ അവാർഡുകൾ നൽകി ആഗസ്റ്റ് 9-ാം തീയതി എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ പ്രത്യേകതയും ക്വിറ്റ് ഇന്ത്യദിനവും വിശദമായി വിശകലനം ചെയ്യപ്പെടുകയും യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.  

=== ഗണിതശാസ്ത്ര ക്ലബ്ബ് ===
=== ഗണിതശാസ്ത്ര ക്ലബ്ബ് ===
  യു.പി., എച്ച്.എസ്. തലങ്ങളിൽ 80 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിന്റെ യോഗങ്ങൾ കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. സ്കൂൾ തലത്തിൽ വിപുലമായ എക്സിബിഷൻ സംഘടിപ്പിച്ചു. വിജയികളായ കുട്ടികളെ സബ് ജില്ലാ തലത്തിലും പങ്കെടുപ്പിച്ചു.  

==ക്വിസ് ക്ലബ് ==
 
==ഹിന്ദി ക്ലബ് ==
==ഹിന്ദി ക്ലബ് ==
രാഷ്ട്രഭാഷാ അഭിരുചി വളർത്തുന്നതിൽ ഹിന്ദി ക്ലബ് ന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്രേംചന്ദ് ദിനം ,ഹിന്ദി ദിവസ് ,പ്രത്യേക അസംബ്ലി എന്നിവ നടത്തുന്നു .കേരള ഹിന്ദി പ്രചാര സഭ നടത്തുന്ന സുഗമ  പരീക്ഷ എല്ലാ വർഷവും നടത്തി വരുന്നു .ശ്രീ  ശ്യാംകുമാർ ,ശ്രീമതി വിജിദേവി ,ശ്രീമതി ലളിതാംബിക ഈ ക്ലബിന് നേതൃത്വം നല്‌കി  വരുന്നു .

478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647466" എന്ന താളിൽനിന്ന് ശേഖരിച്ചത്