"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

| link-1          = {{PAGENAME}}/ലോവർ പ്രൈമറി വിഭാഗം2018-19

| tab-1              = ലോവർ പ്രൈമറി വിഭാഗം2018-19
| tab-1              = ലോവർ പ്രൈമറി വിഭാഗം  2018-19

| link-2          = {{PAGENAME}}/ലോവർ പ്രൈമറി വിഭാഗം201-20

| tab-2              = ലോവർ പ്രൈമറി വിഭാഗം2019-20
| tab-2              = ലോവർ പ്രൈമറി വിഭാഗം  2019-20

}}
}}
=<center>ലോവർ പ്രൈമറി വിഭാഗം  2019-20</center>=  
=<center>'''ലോവർ പ്രൈമറി വിഭാഗം  2020-21'''</center>=
=വായനാ വാരം=
{|style="margin: 0 auto;"
വായനാ വാരത്തോടനുബന്ധിച്ച് എൽ പി വിഭാഗത്തിലെ കുട്ടികൾ തയാറാക്കിയ വായന പതിപ്പുകളുടെ പ്രദർശനവും ഉത്ഘാടനവും നടന്നു.
വ്യത്യസ്തങ്ങളായ സാഹിത്യ സൃഷ്ടികളാൽ സമ്പന്നമായിരുന്നു എല്ലാ പതിപ്പുകളും .വായന കുറിപ്പുകൾ, പഴഞ്ചൊല്ലുകൾ, കൊച്ചു കൊച്ചു കഥകൾ കവിതകൾ എന്നിവയെല്ലാം പതിപ്പുകൾക്ക് മികവേകി. പി ടി എ പ്രസിഡന്റ് സുനിൽകുമാർ, ഹെഡ്‍മിസ്ട്രസ്സ് കല ടീച്ച‍ർ, പി ടി എ  അംഗങ്ങൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.

=സ്വതന്ത്ര്യദിനാഘോഷം=
<div style="box-shadow:10px 10px 5px #555500;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffaaff); font-size:98%; text-align:justify; width:95%; color:black;">
സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എൽ പി വിഭാഗത്തിലെ കുട്ടികൾക്കായി ഗാന്ധി ചിത്രരചന മത്സരം സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിന്റെ ഉദ്ഘാടനം പ്രഥമാധ്യാപിക ശ്രീമതി കല  ടീച്ച‍ർ, ഗാന്ധി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. മികവാർന്ന നിരവധി ഗാന്ധി ചിത്രങ്ങൾ കുട്ടികൾ വരച്ചു. ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ ഹെവിനും രണ്ടാം സ്ഥാനം നേടിയ അനുജിത്തിനും സമ്മാനങ്ങൾ നൽകി. ചിത്രരചന മത്സരങ്ങളുടെ ഭാഗമായി രൂപപ്പെട്ട ചിത്രങ്ങളെല്ലാം ചേർത്ത് ഒരു ഗാന്ധി ചിത്രപതിപ്പ് പുറത്തിറക്കുകയും ചെയ്തു.
=<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #550000,#ff557f); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;"><center>ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം </center></div>=
യോഗാദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. കോവിഡ് കാലത്തിലൂടെ കടന്നു പോകുമ്പോൾ യോഗയുടെ പ്രസക്തി കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. യോഗയുടെ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും കുട്ടികൾ യോഗ ചെയ്യുന്ന  വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
|}
{|style="margin: 0 auto;"
 
<div style="box-shadow:10px 10px 5px #555500;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffaaff); font-size:98%; text-align:justify; width:95%; color:black;">
 
=<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #550000,#ff557f); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;"><center>ജൂൺ 19 വായനദിനം</center></div>=
വായനാദിന പ്രതിജ്ഞ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. വായനദിന മത്സരങ്ങൾ 1,2 ക്ലാസിലെ കുട്ടികൾക്ക് കഥ പറയൽ, വായന മത്സരം(വായന സാമഗ്രികൾ പോസ്റ്റ് ചെയ്തു ഒരു മണിക്കൂറിന് ശേഷം കുട്ടികൾ വായിക്കുന്ന വീഡിയോ എടുത്ത് അയയ്ക്കണം). 3,4 ക്ലാസിലെ കുട്ടികൾക്ക്  കവിതാപാരായണം, പുസ്തകാസ്വാദനം എന്നീ മത്സരങ്ങൾ  നടത്തി. രക്ഷിതാക്കൾക്ക് വേണ്ടി കവിതാപാരായണം, പുസ്തകാസ്വാദന  ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.
|}
 
{|style="margin: 0 auto;"
 
<div style="box-shadow:10px 10px 5px #555500;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffaaff); font-size:98%; text-align:justify; width:95%; color:black;">
=<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #550000,#ff557f); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;"><center>ജൂൺ5 - പരിസ്ഥിതി ദിനം</center></div>=
പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കംകുറിച്ചു കൊണ്ട് "നടാം നമുക്ക് ഒരു തൈ തുടരാം നമുക്ക് ഈ ഭൂമിൽ " എന്ന പേരിൽ എൽ.പി കുട്ടികൾക്ക് പാഠപുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ കൂടി വിതരണം ചെയ്തു. കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിന്റെ ഒന്ന്,രണ്ട് ക്ലാസിൻെറ വിഷയം എന്റെ പരിസ്ഥിതി, മൂന്ന്, നാല് ക്ലാസുകൾക്ക് ഈ സമകാലീന കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷിക്കുന്നതിൻെറ ആവശ്യകത. പരിസ്ഥിതി ദിനത്തിൽ ചെടികൾ നടുന്ന, കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയ ചെടിയുടെ അടുത്ത് നിന്ന് എടുത്ത ഫോട്ടോ  ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക് പ്രകൃതിയോട് പ്രതിബദ്ധത ഉണർത്തുന്ന ഒരു പ്രവർത്തനമായി വ്യക്ഷ മുത്തശ്ശിയെ ആദരിക്കൽ എന്ന പ്രവർത്തനം നൽകി, നമ്മുടെ പ്രദേശത്തുളള വളരെ പ്രായം തോന്നിക്കുന്ന വ്യക്ഷത്തെ പൂമാലയിട്ട് ആദരിക്കുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റു ചെയ്യാൻ പറഞ്ഞു. മത്സര വിജയികളെ കണ്ടെത്തിയത് ഹൈസ്കൂൾ അധ്യാപകരും  പ്രശസ്തരായ സാഹിത്യകാരുമാണ്
|}

22:17, 12 ജൂലൈ 2020-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലോവർ പ്രൈമറി വിഭാഗം 2018-19ലോവർ പ്രൈമറി വിഭാഗം 2019-20

ലോവർ പ്രൈമറി വിഭാഗം 2020-21

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

യോഗാദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. കോവിഡ് കാലത്തിലൂടെ കടന്നു പോകുമ്പോൾ യോഗയുടെ പ്രസക്തി കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. യോഗയുടെ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും കുട്ടികൾ യോഗ ചെയ്യുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.

ജൂൺ 19 വായനദിനം

വായനാദിന പ്രതിജ്ഞ ഗ്രൂപ്പിൽ ഇടുകയും കുട്ടികൾ പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. വായനദിന മത്സരങ്ങൾ 1,2 ക്ലാസിലെ കുട്ടികൾക്ക് കഥ പറയൽ, വായന മത്സരം(വായന സാമഗ്രികൾ പോസ്റ്റ് ചെയ്തു ഒരു മണിക്കൂറിന് ശേഷം കുട്ടികൾ വായിക്കുന്ന വീഡിയോ എടുത്ത് അയയ്ക്കണം). 3,4 ക്ലാസിലെ കുട്ടികൾക്ക് കവിതാപാരായണം, പുസ്തകാസ്വാദനം എന്നീ മത്സരങ്ങൾ നടത്തി. രക്ഷിതാക്കൾക്ക് വേണ്ടി കവിതാപാരായണം, പുസ്തകാസ്വാദന ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

ജൂൺ5 - പരിസ്ഥിതി ദിനം