"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 90: വരി 90:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
=''''''സ്വാതന്ത്യ ദിനാഘോഷം''''''=
 
='''സ്വാതന്ത്യദിനം സമുചിതമായ രീതി,യിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീ അജിത് പതാക ഉയർത്തി. തദവസരത്തിൽ വാർഡ് കൗൺസിലർ  ശ്രീമതി മിനി,  പി .ടി .എ . പ്രസിഡന്റ്  ശ്രീ മണികണ്ഠൻ, മദർ പിറ്റിഎ പ്രസിഡന്റ് ,  ഹെഡ്മിസ്ട്രസ് ശ്രീമതി വിനിതകുമാറി ,അധ്യാപകർ , എസ് പി സി കേഡറ്റ്സ്,  മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.'''=
 
=''' '''നാഗസാക്കി ദിനാചരണം''' '''=
='''രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1945 -ൽ ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ബോംബ് വർഷിച്ചതിന്റെ ഓർമ്മനാളായി ആഗസ്റ്റ് 9-ാം തീയതി ലോകമെമ്പാടും നാഗസാക്കി ദിനംആചരിക്കുന്നു. സ്കൂളിലും ആഗസ്റ്റ് 9-ാം തീയതി പ്രത്യേക അസംബ്ലി കൂടി, നാഗസാക്കിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി. '''=
=''''''മലയാളത്തിളക്കം'''=
='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലയാള ഭാഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ട് വരുന്നതിലേക്കായി ബി ആർ സി തലത്തിൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം.പ്രസ്തുത പദ്ധതിയ്ക്ക് 16-11-2018 വെള്ളിയാഴ്ച സ്കൂളിൽ തുടക്കം കുറിച്ചു. അദ്ധ്യാപിക  ശ്രീമതി  രേണുകാദേവി നിലവിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.  അസാധ്യമായിട്ട് ഒന്നുമില്ല എന്ന സന്ദേശം കുട്ടികൾക്ക് നൽകുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.മാതൃഭാഷാ പഠന നിലവാരത്തിന്റെ തോത് വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. 8 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ്സ് രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് കുട്ടികൾക്ക് നൽകുന്നത്.'''=
 
'''പുതിയതായി നിർമ്മിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം'''
 
=''' സ്കൂൾ നവീകരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച  ക്ളാസ്സ് മുറികൾ  ബഹുമാനപ്പെട്ട എം എൽ എ ശ്രീ വി .സ് .ശിവകുമാർ അവർകൾ  സെപ്റ്റംബർആറാം  തീയതി ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ ഡിവിഷൻ പ്രിൻസിപ്പൽ ശ്രീ അജിത്  വാർഡ് കൗൺസിലർ  ശ്രീമതി മിനി,  എന്നിവർ സംസാരിച്ചു.  ഹെഡ്മിസ്ട്രസ് ശ്രീമതി വിനിതകുമാറി കൃതജ്ഞത പറഞ്ഞു.'''=
 
='''സുരീലി ഹിന്ദി '''='''
 
='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയിൽ പഠനപിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലേക്ക് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സുരീലി ഹിന്ദി . പ്രസ്തുത പദ്ധതിയുടെ സ്കൂൾ  തല ഉദ്ഘാടനം അദ്ധ്യാപിക  ശ്രീമതി  ശോഭ സി.സ് സ്കൂളിൽ വച്ച് നിർവ്വഹിച്ചു.തദവസരത്തിൽ ബി പി ഒ , ഹെഡ്മാസ്റ്റർ എന്നിവർ സംസാരിച്ചു.രണ്ട് ദിവസത്തെ പരിശീലനം ആറാം ക്ലാസ്സിലെ കുട്ടികൾക്കാണ് നല്കിയത് '''= 
 
 
='''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്'''=
='''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ്  നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീമതി  പ്രിയ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി. '''=
 
='''ഹലോ ഇംഗ്ലീഷ്'''=
5,6,7 ക്ലാസ്സുകളിലെ വിദ്യാർത്ഥികളിൽ അനായാസം ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി Hello English , Know Your Students എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കുകയുണ്ടായി. അഞ്ചു സെക്ഷനുകളാണ് ഈ പാക്കേജിൽ ഉണ്ടായിരുന്നത്.എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ താത്പര്യത്തോടെയാണ് പങ്കെടുത്തത്.
 


|}
|}

11:47, 12 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

  =ഉള്ളടക്കം =
 =ചരിത്രം =
=ഭൗതിക സൗകര്യങ്ങൾ = 
 =പാഠയേതര  പ്രവർത്തനങ്ങൾ =
 =ഗാന്ധി ദർശൻ =
 =ഇക്കോ ക്ലബ്ബ് =
 =ക്ലാസ് മാഗസിൻ =
 = വിദ്യാരംഗം കല സാഹിത്യ വേദി =

അധ്യാപക ദിനാചരണം

 = പ്രളയ കെടുതിയിൽ നിന്നും കരകയറാൻ ഒരു കൈത്താങ്ങ് =
 = ഹൈ ടെക്  പഠനം =
 = നാഗസാക്കി ദിനാചരണം =
  =ഹലോ  ഇംഗ്ലീഷ്=
 =കുട്ടികൾക്ക് പത്രം =
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
വിലാസം
തിരുവനന്തപുരം

മണക്കാട് പി.ഒ,
തിരുവനന്തപുരം
,
695 009
സ്ഥാപിതം12 - 06 - 1942
വിവരങ്ങൾ
ഫോൺ04712471459
ഇമെയിൽgovtvhssmanacaud@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[43072

ഹയർസെക്കണ്ടറി സ്കൂൾ കോഡ് - 1006]] ([https://sametham.kite.kerala.gov.in/43072

ഹയർസെക്കണ്ടറി സ്കൂൾ കോഡ് - 1006 സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌&ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിത്കുമാർ
പ്രധാന അദ്ധ്യാപകൻവിനിത കുമാരി
അവസാനം തിരുത്തിയത്
12-09-201943072 govthsmanacaud

[[Category:43072

ഹയർസെക്കണ്ടറി സ്കൂൾ കോഡ് - 1006]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട് . 'കാർത്തിക തിരുനാൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ 1942-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരുവിതാംകൂറിലെ സ്തീകളുടെ പിന്നൊക്കവസഥ പരിഹരിയ്ക്കുന്നതിനായി ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് 61 വർഷങ്ങൾക്ക് മുമ്പ് അനന്തപുരിയുടെ നഗരഹൃദയത്തിൽ സ്ഥാപിച്ച മഹാരാജാസ് ഗവ. സ്കൂൾ ഫൊര് ഗെൾസിന്റെ ഒരു ഭാഗമാണ് 1942 1942ജൂണില് ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


.== ഭൗതികസൗകര്യങ്ങൾ ==

5 മുതൽ 12 വരെ ക്ലാസുകളിലായി ഏകദേശം 3000 കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ്,മണക്കാട് 5 .5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ 16 കെട്ടിടങ്ങളിൽ വിവിധ വിഭാഗങ്ങളിലായി 80ക്ലാസ് മുറികളുമുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിൽ 27ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് റൂമുകളാണ്. HSS വിഭാഗത്തിൽ 12 റൂമുകളും , language lab, computer lab, മറ്റു വിഷയങ്ങളുടെ ലാബുകൾ ​പ്രവർത്തിച്ചുവരുന്നു . എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുണ്ട്. 30 കമ്പ്യൂട്ടറുകളുമുണ്ട്. യു.പി. വിഭാഗത്തിനു 1 കമ്പ്യൂട്ടർ ലാബ് ഉണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിഭാഗത്തിനായി ഫിസിക്സ്, കെമിസ്‍ട്രി, ബയോളജി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഹയർ സെക്കന്ററി വീഭാഗത്തിലും ഫിസിക്സ്, കെമിസ്‍ട്രി,ബയോളജി, മാത്‍സ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം, അസംബ്ലി ഹാൾ എന്നിവ ഉണ്ട്. സ്റ്റോറും, ക്യാന്റീനും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനം , ഔഷധ തോട്ടം എന്നിവ സ്കൂളിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. കുട്ടികൾക്കായി ഗേൾസ് ഫ്രണ്ടിലി ടോയ്‌ലറ്റ് , CWSN കുട്ടികൾക്കായുള്ള പ്രത്യേകം ക്ലാസ് മുറികൾ എന്നിവയും സ്കൂളിലുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം 21കോടി 40 ലക്ഷം അനുവദിക്കുകയും അതിൽ 7 കോടി 8 ലക്ഷം രൂപയുടെ അതിവിശാലമായ പുതിയ കെട്ടിടം നിർമ്മിച്ചു വരുന്നു.



പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാന്ധി ദർശൻ
  • സ്കൗട്ട് & ഗൈഡ്സ്.HSS വിഭാഗത്തിൽ 24
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ് സ്
  • ഹരിത സേന

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.4741211,76.9449425 | zoom=12 }}