സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. വഞ്ചിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 4 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43051 (സംവാദം | സംഭാവനകൾ) (NAME OF HM AND NUMBER OF STUDENTS)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗവൺമെൻറ്, എച്ച്.എസ്. വഞ്ചിയൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1942
സ്കൂൾ കോഡ് 43051
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വഞ്ചിയൂർ
സ്കൂൾ വിലാസം വഞ്ചിയൂർ ,തിരുവനന്തപുരം
പിൻ കോഡ് 695035
സ്കൂൾ ഫോൺ 04712460179
സ്കൂൾ ഇമെയിൽ ghsvanchiyoor@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരം നൊർത്ത്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
UP
LP
മാധ്യമം മലയാളം‌ ,english
ആൺ കുട്ടികളുടെ എണ്ണം 60
പെൺ കുട്ടികളുടെ എണ്ണം 14
വിദ്യാർത്ഥികളുടെ എണ്ണം 74
അദ്ധ്യാപകരുടെ എണ്ണം 11
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
VASANTHA A
പി.ടി.ഏ. പ്രസിഡണ്ട് MURUKAN ASARI
04/ 09/ 2019 ന് 43051
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

1942 ൽ ഒരു എൽ പി സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1958 ൽ യു പി സ്കൂൾ ആയി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1986 ൽ ഇത് ഒരു ഗവണ്മെന്റ് ഗേൾ,സ് ഹൈസ്കൂൾ ആയി മാറുകയും 2005 ഗവൺമെന്റ് ഹൈസ്കൂളായി മാറുകയും ചെയ്തു. ശ്രീ കരിമ്പുവിള ഗോവിന്ദപ്പിള്ളയാണ് ഈ സ്കൂളിരിക്കുന്ന ഒരേക്കർ മുപ്പത്തിയഞ്ച് സെന്റ് സംഭാവനയായി നല്കിയത്. സ്കൂൾ നിർമാണ ഘട്ടത്തിൽ ഈ സ്ഥലത്തുണ്ടായിരുന്ന ഒരു കുളം നികത്തപ്പെടുകയുണ്ടായി. അതിനാൽ ഈ സ്കൂൾ കുളം നികത്തി സ്കൂൾ എന്നും അറിയപ്പെടുന്നു.പില്കാലത്ത് ഗവൺമെന്റ് ഉത്തരവു പ്രകാരം സ്കൂളിന്റെ കുറച്ചു സ്ഥലം സംസ്കൃത സർകലാശാലക്കു വേണ്ടി വിട്ടു കൊടുക്കുകയുണ്ടായി


ഭൗതികസൗകര്യങ്ങൾ

    അറ്റൻഡൻസ് എസ്.എം. എസ് സിസ്റ്റം
   സ്മാർട്ട് ക്ലാസ് റൂം
   എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും
   എല്ലാ ക്ലാസ് റൂമൂുകളിലും സ്പീക്കർ സിസ്റ്റം
   വാട്ടർ പ്യൂരിഫെയർ
   ഗേൾ ഫ്രണ്ട്ലി ടോയിലറ്റ്
   വിശാലമായ ഗ്രൗണ്ട്
   ബയോഗ്യാസ് പ്ലാന്റ്
   ഡൈനിംഗ് ഹാൾ
   വാഹന സൗകര്യം
   വിശാലമായ ലൈബ്രറി&റീഡിംഗ് റൂം


പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കി മാസിക
  • ക്ലാസ് മാഗസിൻ.
  • ഗണിതത്തിലെ അടിസ്ഥാനമാക്കി മാസിക
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിദ്യാരംഗം കലാ സാഹിത്യ വേദി. ,ഐടി ക്ലബ്, സയൻസ് ക്ലബ്
ഗാന്ധി ദർശനം ക്ലബ്,<br. വിദ്യ രംഗ് ക്ലബ്ബ്

സംഗീതം ക്ലബ്
സോഷ്യൽ ക്ലബ്
സ്പോർട്സ് ക്ലബ്

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെന്റ് ഡവലപ്മെന്റ് കൗൺസിൽ ഈ സ്കൂളിൽ വളരെ സജീവമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : A.G PRABHA DEVI(10.06.2013),ANITHA V.S(1.06.2016),VILASINI DAS(2.04.2010),G.S.USHA DEVI(2.06.2008) == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Dr. marthandan pillai,Dr.achu sankar nair,actress kalpana,damodaran pillai(honour of pankaj hotel)


വഴികാട്ടി

Loading map...