സഹായം Reading Problems? Click here


"ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മുൻ അദ്ധ്യാപകർ)
(റ്റാഗുകൾ: മൊബൈൽ സൈറ്റ്, മൊബൈൽ വെബിലെ തിരുത്ത്)
 
വരി 1: വരി 1:
{{prettyurl|G.H.S. Madatharakani}}
+
{{prettyurl|G.H.S. Madatharakkani}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

08:25, 1 ജൂലൈ 2020 -ൽ നിലവിലുള്ള രൂപം

ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി
[[Image:
photo
|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം --1924
സ്കൂൾ കോഡ് 42030
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മടത്തറ
സ്കൂൾ വിലാസം മടത്തറ പി.ഒ,
തിരുവനന്തപൂരം ജില്ല
പിൻ കോഡ് 691541
സ്കൂൾ ഫോൺ 04742443192
സ്കൂൾ ഇമെയിൽ ghsmadatharakani@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപൂരം
ഉപ ജില്ല പാലോട്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി.എസ്
യു.പി.എസ്
എച്ച്.എസ്.
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 359
പെൺ കുട്ടികളുടെ എണ്ണം 350
വിദ്യാർത്ഥികളുടെ എണ്ണം 709
അദ്ധ്യാപകരുടെ എണ്ണം 32
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സുലീന എസ്
പി.ടി.ഏ. പ്രസിഡണ്ട് പ്രതീഷ് കുമാർ
01/ 07/ 2020 ന് 42030
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംതിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മടത്തറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.

ചരിത്രം

1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.

ഭൗതികസൗകര്യങ്ങൾ

64 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

 • ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട്‌ വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
എം.പി..... സ്കുളിലേക്ക്...
എം.പി. എ.സമ്പത്ത് സ്കൂൾ ബസ്സ്‌ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

 • ക്ലാസ് മാഗസിൻ.
 • ലിറ്റിൽ കൈറ്റ്സ്
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
730 മാഗസിൻ ഒരു ദിവസം പ്രകാശനം ചെയ്ത് GHS മടത്തറക്കാണി 1
730 മാഗസിൻ ഒരു ദിവസം പ്രകാശനം ചെയ്ത് GHS മടത്തറക്കാണി 12
 • ജെ.ആർ.സി
 • സോഷ്യൽ സയൻസ് ക്ലബ്‌
 • ഗണിത ക്ലബ്‌
 • ക്ലാസ്സ് തലത്തിൽ ഗണിതമാഗസിനുകൾ
 • പരിസ്ഥിതി ക്ലബ്‌
 • ഗാന്ധി ദർശൻ
പ്രമാണം:സോപ്പ് നിർമ്മാണ പരിശീലനം. 1.jpg
ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ നടന്ന സോപ്പ് നിർമ്മാണ പരിശീലനം
പ്രമാണം:സോപ്പ് നിർമ്മാണ പരിശീലനം. 2.jpg
ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ നടന്ന സോപ്പ് നിർമ്മാണ പരിശീലനം
 • ഇംഗ്ലീഷ് ക്ലബ്‌
 • എൻറെ എഴുത്തുപെട്ടി
 • ക്ലാസ് ലൈബ്രറി
Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു.
Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു 111.
Std 6 A യുടെ ക്ലാസ് ലൈബ്രറി ഉൽഘാടനം HM ശ്രീമതി S Suleena നിർവ്വഹിച്ചു 222.
പുസ്തക ശേഖരണം ക്ലാസ് ലൈബ്രറി
പുസ്തക ശേഖരണം ക്ലാസ് ലൈബ്രറി1
 • കാർഷിക ക്ലബ്
2019-20 കൃഷിയും വിളവെടുപ്പും
2019-20 കൃഷിയും വിളവെടുപ്പും 1
2019-20 കൃഷിയും വിളവെടുപ്പും 12

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ അദ്ധ്യാപകൻ

 • സൽമാ ബീവി
 • സുരേന്ദ്രൻ ആചാരി
 • ജോസഫ്
 • ഷെരീഫ്
 • കോട്ടുക്കൽ തുളസി
 • കടയ്ക്കൽ ബാബുനരേന്ദ്രൻ
 • സതീദേവീ ടീച്ചർ
 • രാജീവൻ സാർ
 • അംബിക ടീച്ചർ
 • സുധർമ്മ ടീച്ചർ

പ്രവർത്തനങ്ങൾ

 • കുഷ്ഠ രോഗ ദിനാചരണം
 • പൊതുവിദ്യലായ സംരക്ഷണ യജ്ഞം
പ്രമാണം:കുഷ്ഠ രോഗ നിർമാർജന പ്രതിജ്ഞ.jpg
കുഷ്ഠ രോഗ നിർമാർജന പ്രതിജ്ഞ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
 • എൻറെ എഴുത്തുപെട്ടി

കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.

പ്രമാണം:എൻറെ എഴുത്തുപെട്ടി.jpg
മികച്ച വായനാ കുറിപ്പിന് താലൂക്ക് ലൈബ്രറി കൌൺസിലിൽ നിന്നും ക്യാഷ് അവാർഡ് ഏറ്റുവാങ്ങുന്ന അദ്നാൻ.
 • 2017-18 ലെ ആദ്യ SRG
Srg
 • പ്രവേശനോത്സവം 2017
പുതിയ അധ്യയന വർഷത്തിന്റെ തുടക്കം
 • പരിസ്ഥിതി ദിനാഘോഷം
ഔഷധ തോട്ട നിർമാണം
വൃക്ഷത്തൈ വിതരണം
കൊയ്ത്തുത്സവം
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി
സമഗ്ര പച്ചക്കറി വികസന പദ്ധതി

പൂർവവിദ്യാർത്ഥികൾ

‌* നജാസ് മുല്ലശ്ശേരി

 • നജീം മുല്ലശ്ശേരി
 • എ. ജെ, നജാം മുല്ലശ്ശേരി 9447322801
 • എ. ജെ, നജാസ് മുല്ലശ്ശേരി

==വഴികാട്ടി

Loading map...