"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 93: വരി 93:
[[പ്രമാണം:പരിസ്ഥിതി ദിനാശോഷം.jpg|thumb|ഔഷധ തോട്ട നിർമാണം]]
[[പ്രമാണം:പരിസ്ഥിതി ദിനാശോഷം.jpg|thumb|ഔഷധ തോട്ട നിർമാണം]]
[[പ്രമാണം:പരിസ്ഥിതി ദിനാചരണം.jpg|thumb|വൃക്ഷത്തൈ വിതരണം]]
[[പ്രമാണം:പരിസ്ഥിതി ദിനാചരണം.jpg|thumb|വൃക്ഷത്തൈ വിതരണം]]
* വായനാദിനം
[[പ്രമാണം:വായനാദിനം1.jpeg|thumb|കവിതാലാപനം]]


== പൂർവവിദ്യാർത്ഥികൾ ==
== പൂർവവിദ്യാർത്ഥികൾ ==

22:27, 21 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
photo
വിലാസം
മടത്തറ

മടത്തറ പി.ഒ,
തിരുവനന്തപൂരം ജില്ല
,
691541
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04742443192
ഇമെയിൽghsmadatharakani@gmail.com
കോഡുകൾ
സ്കൂൾ കോഡ്42030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപൂരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുലീന എസ്
അവസാനം തിരുത്തിയത്
21-10-201742030
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മടത്തറയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമുത്തശ്ശിയാണിത്.

ചരിത്രം

1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.

ഭൗതികസൗകര്യങ്ങൾ

64 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട്‌ വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
എം.പി..... സ്കുളിലേക്ക്...
എം.പി. എ.സമ്പത്ത് സ്കൂൾ ബസ്സ്‌ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ.ആർ.സി
  • സോഷ്യൽ സയൻസ് ക്ലബ്‌
  • ഗണിത ക്ലബ്‌
  • പരിസ്ഥിതി ക്ലബ്‌
  • ഗാന്ധി ദർശൻ
പ്രമാണം:സോപ്പ് നിർമ്മാണ പരിശീലനം. 1.jpg
ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ നടന്ന സോപ്പ് നിർമ്മാണ പരിശീലനം
പ്രമാണം:സോപ്പ് നിർമ്മാണ പരിശീലനം. 2.jpg
ഗാന്ധിദർശൻറെ ആഭിമുഖ്യത്തിൽ നടന്ന സോപ്പ് നിർമ്മാണ പരിശീലനം
  • ഇംഗ്ലീഷ് ക്ലബ്‌
  • എൻറെ എഴുത്തുപെട്ടി

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ അദ്ധ്യാപകൻ

  • സൽമാ ബീവി
  • സുരേന്ദ്രൻ ആചാരി
  • ജോസഫ്
  • ഷെരീഫ്

പ്രവർത്തനങ്ങൾ

  • കുഷ്ഠ രോഗ ദിനാചരണം
  • പൊതുവിദ്യലായ സംരക്ഷണ യജ്ഞം
പ്രമാണം:കുഷ്ഠ രോഗ നിർമാർജന പ്രതിജ്ഞ.jpg
കുഷ്ഠ രോഗ നിർമാർജന പ്രതിജ്ഞ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പ്രതിജ്ഞ
  • എൻറെ എഴുത്തുപെട്ടി

കൊട്ടാരക്കര താലുക്ക് ലൈബ്രറി കൌൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, യു.പി തലത്തിലെ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടിയുള്ള ഒരു പ്രവർത്തനമാണിത്.ഏറ്റവും നല്ല വായനാ കുറിപ്പിന് താലുക്ക് ലൈബ്രറി കൌൺസിൽ ക്യാഷ് അവാർഡ് നൽകുന്നതാണ്.ജനുവരിയിലെ വിജയി ആറാം ക്ലാസ്സിലെ അദ്നാൻ.

പ്രമാണം:എൻറെ എഴുത്തുപെട്ടി.jpg
മികച്ച വായനാ കുറിപ്പിന് താലൂക്ക് ലൈബ്രറി കൌൺസിലിൽ നിന്നും ക്യാഷ് അവാർഡ് ഏറ്റുവാങ്ങുന്ന അദ്നാൻ.
  • 2017-18 ലെ ആദ്യ SRG
Srg
  • പ്രവേശനോത്സവം 2017
പുതിയ അധ്യയന വർഷത്തിന്റെ തുടക്കം
  • പരിസ്ഥിതി ദിനാഘോഷം
ഔഷധ തോട്ട നിർമാണം
വൃക്ഷത്തൈ വിതരണം
  • വായനാദിനം
കവിതാലാപനം

പൂർവവിദ്യാർത്ഥികൾ

‌* നജാസ് മുല്ലശ്ശേരി

  • നജീം മുല്ലശ്ശേരി
  • എ. ജെ, നജാം മുല്ലശ്ശേരി 9447322801
  • എ. ജെ, നജാസ് മുല്ലശ്ശേരി

==വഴികാട്ടി

Loading map...