ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ)
ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി
വിലാസം
കാച്ചാണി..

നെട്ടയം.പി.ഒ.,
കാച്ചാണി.
,
695013
സ്ഥാപിതം01 - - 1947
വിവരങ്ങൾ
ഫോൺ0471 2369391
ഇമെയിൽghskatchani@gmail.com
കോഡുകൾ
സ്കൂൾ കോഡ്43037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,,ഇംഗ്ളീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ.ശ്രീമതി.സതീദേവി.എസ്സ്
അവസാനം തിരുത്തിയത്
25-09-202043037




ചരിത്രം

1947 ജൂൺ 1 നാണ് കാച്ചാിണി ഗവ.ൈഹസ്കൂളിലെ വിാദ്യാരംഭവും സ്കൂൾ സാങ്ഷനിംഗും നടന്നത്. 1954-55 വരെ എൽ.പി.സ്കൂളായിരുന്നു.1955-56 ൽ യു,പി ആയി അപ്ഗ്രെഡ് ചെയ്തതു. 1980 ൽ എച്ച്.എസ്സായി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാനപ്പെട്ട ബെബിജോണാണ് ഈ വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രെഡ് ചെയ്തത്. എൽ.പി.സ്കൂളിലെ ആദ്യ ത്തെ പ്രഥമ അധ്യാപകൻ ശ്രീ. കൃഷ് ണപിള്ള സാറും യു,പി യിലെ രുക്മിണിയമ്മ ടീച്ചറും എച്ച്.എസ്സിൽ കുഞ്ഞന്നാമ്മ ടീച്ചറുമാണ്.

ഭൗതികസൗകര്യങ്ങൾ

ഒേരക്കർ 62 സെെൻറ് വിസ്തൃതി, 41 മുറികൾ,8 മന്ദിരങ്ങൾ,ടൊയിലറ്റ് കം യൂറിനൽ, യൂറിനൽ, ടൊയിലറ്റ്. കുടിവെള്ളത്തിന് കിണറും പംബുസെറ്റും നിലവിലുണ്ട്. മഴവെള്ളസംഭരണി,200 ലിറ്റർ സംഭരണശേഷി. കംപ്യൂട്ടർ ലാബ് - 2

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാച്ചാണി സ്കൂളിലെ സപ്തതി ആഘോഷം
  • കാച്ചാണി സ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥി സംഗമവും ഭക്ഷ്യമേളയുടെയും ഉദ്ഘാടനം
  • നേർക്കാഴ്ച
  • എസ്.പി.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ലിറ്റിൽ കൈറ്റ് ഡിജിറ്റൽ പൂക്കളം ചെറു തിരുത്തൽ ഈ താൾ ശ്രദ്ധിക്കുക

മാനേജ്മെന്റ്

എച്ച്.എം,പി.ടി.എ.പഞ്ചായത്ത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

* ശ്രിമതി.ജയന്തി.എൽ.
* ശ്രിമതി.രാജമ്മ ആ൯ഡ്റൂസ്.
* ശ്രിമതി.രമ.
* ശ്രി.കൃഷ്ണ൯കുട്ടി സാ൪

വഴികാട്ടി

{{#multimaps: 8.5522333,76.9907364 | zoom=12 }}