ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
07:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മ | color= 2 }} <center> <poem> ഓരോ വിത്തുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ


ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഈ കുഞ്ഞുകൈകളാൽ
നാളെയക്കായി തണലായും
നാടിനെ കൂട്ടുവിളിക്കയാണ്
സ്നേഹം കൊതിക്കുന്നതാണ് നമ്മൾ
നമ്മൾ കടലോളം സ്നേഹം തരികയാണ്
ഈ പ്രാണവായുതൻ
വേരോടെ നിന്റെ ഈ മണ്ണിൽ
ഓരോ ചെടിയും നന്മയാണ്
ഓരോ നന്മയും നമ്മളാണ്.

അപർണ്ണ
8 C ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത