സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / മലയാളം ടൈപ്പിംങ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
09:45, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('<font color=blue> പ്രമാണം:43015-84.JPG|thumb|മലയാളം ടൈപ്പിംങ് പരിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Jump to navigation Jump to search

മലയാളം ടൈപ്പിംങ് പരിശീലനം
മലയാളം ടൈപ്പിംങ് പരിശീലനം

ഐ.ടി വിഭാഗത്തിന്റെ നേതൃത്ത്വത്തില്‍ കുട്ടികള്‍ക്ക് മലയാളം ടൈപ്പിംങില്‍ പരിശീലനം നല്‍കുന്നു.
സബ്ജില്ലാ ഐ.ടി മേളയില്‍ മലയാളം ടൈപ്പിംങിന് നാല് തവണ ഒന്നാം സ്ഥാനം ലഭിച്ചു.
ഈ വര്‍ഷം രണ്ടാം സ്ഥാനമാണ് ലഭിച്ചത്.ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ഈ വര്‍ഷവും ഒന്നാം സ്ഥാനം ലഭിച്ചു.
പക്ഷിക്കൂട്ടം മാസികയുടെ ഓരോ ലക്കവും ടൈപ്പ് ചെയ്യുന്നതിന് കുട്ടികളുടെ സഹായം ലഭിക്കുന്നുണ്ട്.