"ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / ഇക്കോ ക്ലബ്ബ് ഗ്രീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
<font size=3,font color=green>
ഗ്രീന്‍സ് -എന്ന പേരില്‍ പരിസ്ഥിതി പഠന ക്ലബ്ബ് എട്ട് വര്‍ഷമായി സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.പരിസ്ഥിതി ദിനാചരണങ്ങള്‍,കര്‍ഷക ദിനം,കൃഷി, പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സ്,ജലസംരക്ഷണം,വൃദ്ധജനസംരക്ഷണം തുടങ്ങി വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ ക്ലബ്ബ് പ്രവര്‍ത്തനം സജീവമാക്കുന്നത്.പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ശ്രീഷ്മയാണ് ക്ലബ്ബ് കണ്‍വീനര്‍.
ഒ.ബിന്ദു ടീച്ചറാണ് ചുമതല വഹിക്കുന്ന അദ്ധ്യാപിക.


[[പ്രമാണം:43015-2.JPG|thumb|left|"പരിസ്ഥിതി ദിനത്തില്‍ അസിസിറ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീ.ശ്യാംമോഹന്‍ലാല്‍ കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് വൃക്ഷത്തൈ സമ്മാനിക്കുന്നു.(2016)]]
[[പ്രമാണം:43015-3.JPG|thumb|left|"ചിങ്ങം ഒന്ന് -കര്‍ഷക ദിനത്തില്‍ നെടുവേലി ഗ്രാമത്തിലെ കര്‍ഷകരെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു(2016)]]
[[പ്രമാണം:43015-39.jpg|thumb|left|"പ്രമുഖ പക്ഷി നിരീക്ഷകന്‍ സി.സുശാന്ത് നെടുവേലി സ്കൂളിലെ കുട്ടികളുമായി സംവദിക്കുന്നു(2016)]]
[[പ്രമാണം:43015-41.JPG|thumb|left|"ലഹരി വിരുദ്ധ ദിനത്തില്‍ പോസ്റ്റര്‍ പ്രദര്‍ശനം (2016)]]
[[പ്രമാണം:43015-83.JPG|thumb|left|"കാപ്പുകാട് വന്യജീവി സങ്കേതം -ട്രക്കിംങ് -11/2016]]
[[പ്രമാണം:43015-119.jpg|thumb|left|"(2017 ) ഏപ്രില്‍ 7 -ഹരിത വിദ്യാലയം കുട്ടികളുടെ നേതൃത്ത്വ ഗ്രൂപ്പ്]]

20:57, 1 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം