ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / അവാർഡുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

എസ്.എസ്.എൽ.സി 100% വിജയത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 1 ലക്ഷം രൂപയും ഫലകവും അവാർഡ്
ബഹു:രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിൽ നിന്ന് മികച്ച കായികാദ്ധ്യാപകനുള്ള അവാർഡ് ഏറ്റുവാങ്ങുന്നു
1999 -ൽ മികച്ച കർഷക അവാർഡ് നേടിയ പ്രവൃത്തി പരിചയ അദ്ധ്യാപകൻ വിൽസൺ
മാതൃഭൂമി സീഡ് അവാർഡ്


*എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100% വിജയം   2008 ,  2009 . 2010 .2011 ,2015  വർഷങ്ങളിൽ
  • 1999 -ൽ വിൽസൺ സാറിന് സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച കാർഷിക അവാർഡ്.
  • 2001 -ൽ കായികാദ്ധ്യാപകൻ അബ്ദുൽ സലാം സാറിന് രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകനുള്ള അവാർഡ്
  • മാതൃഭൂമി സീഡിന്റെ അവാർഡ് തുടർച്ചയായി ആറു വർഷം