ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / അവാർഡുകൾ
Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എസ്.എൽ.സി 100% വിജയത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 1 ലക്ഷം രൂപയും ഫലകവും അവാർഡ്
ബഹു:രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിൽ നിന്ന് മികച്ച കായികാദ്ധ്യാപകനുള്ള അവാർഡ് ഏറ്റുവാങ്ങുന്നു
1999 -ൽ മികച്ച കർഷക അവാർഡ് നേടിയ പ്രവൃത്തി പരിചയ അദ്ധ്യാപകൻ വിൽസൺ
*എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 100% വിജയം 2008 , 2009 . 2010 .2011 ,2015 വർഷങ്ങളിൽ
- 1999 -ൽ വിൽസൺ സാറിന് സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച കാർഷിക അവാർഡ്.
- 2001 -ൽ കായികാദ്ധ്യാപകൻ അബ്ദുൽ സലാം സാറിന് രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകനുള്ള അവാർഡ്
- മാതൃഭൂമി സീഡിന്റെ അവാർഡ് തുടർച്ചയായി ആറു വർഷം